Paleri Puranam Raghunath Paleri
Step into an infinite world of stories
4.3
Biographies
ഈ മനുഷ്യൻ എന്തെല്ലാം വിഷയങ്ങളേക്കുറിച്ചാണ് എഴുതുന്നത്. അന്യം നിന്നുപോയ വേലികളേക്കുറിച്ച്, സ്വന്തം കുട്ടിക്കാലത്ത് ഇല്ലാതിരുന്ന പോക്കറ്റ് മണിയേക്കുറിച്ച്, പലതരം വീടുകളേക്കുറിച്ച്... വൈവിധ്യം കൊണ്ട് അമ്പരപ്പിയ്ക്കുന്ന എഴുത്ത്. നിസ്സാരം എന്നു കരുതി എല്ലാവരും വിട്ടുകളയുന്ന നിരവധി വിഷയങ്ങൾ സതീഷിന്റെ കയ്യിൽ മോഹിപ്പിയ്ക്കുന്ന എഴുത്തുകളായി. കരുണാർദ്രമായ മനസ്സിൽ നിന്ന് ഒഴുകിയൊഴുകി വരുന്ന അക്ഷരങ്ങൾ. കവിതപോലെ , കഥ പോലെ . അല്ലെങ്കിൽ രണ്ടും കൂടിക്കലർന്ന പോലെ. അതുമല്ലെങ്കിൽ പേരു ചാർത്താൻ പോലും കഴിയാത്ത മറ്റൊരു സാഹിത്യരൂപം പോലെ.
Release date
Audiobook: 14 May 2022
English
India