4.1
Biographies
മലയാളകഥയുടെയും നോവലിന്റെയും നവോത്ഥാനത്തില്‍ തന്റേതായ പങ്കുവഹിച്ച അനശ്വരകഥാകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ പ്രസിദ്ധമായ ആത്മകഥ. ആത്മകഥകള്‍ എഴുതിയതും അവയിലൂടെ എന്നും വെളിവാക്കപ്പെട്ടതും സമൂഹത്തിലെ പുരുഷ ജീവിതം മാത്രമായിരുന്നു. ഇവിടെ മലയാളത്തിലെ ഒരെഴുത്തുകാരി, എങ്ങനെ തന്റെ സര്‍ഗ്ഗജീവിതം രൂപപ്പെട്ടുവെന്ന് വിശകലനം ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ നമ്മുടെ സാഹിത്യത്തിന്റെയും സാംസ്കാരിക ജീവിതത്തിെന്റയും ചരിത്രം അഗാധമായി രേഖെപ്പടുത്തുന്ന ഒരു ആത്മകഥ.
With her life and her literature Lalithambika Antharjanam has paved way for a generation women to find their voice in a society drenched by patriarchy. In her autobiography she sketches her life through the literary culture and history of the land we inhabit today.
Release date
Audiobook: 16 October 2020

Overall rating based on 39 ratings
Heartwarming
Inspiring
Mind-blowing
Download the app to join the conversation and add reviews.
Showing 7 of 39
ജാഫർ
11 Jun 2021
മികച്ച വായന
Greeshma
12 Apr 2022
Nice book and nice presentation 😊
Anish
30 May 2021
മികച്ച കൃതി.ദർശിച്ച മഹാരഥന്മാർ...വായിച്ച കവികൾ...സ്ത്രീ നാലുകെട്ടിൽ നിന്ന് പൊതു സമൂഹത്തിലേക്ക് നടത്തിയ യാത്രകൾ 👏
C S Anil
3 Apr 2022
നല്ല ശബ്ലം. നല്ല ഭാഷ, നല്ല അവതരണം
Bose john
29 Nov 2021
Super
Leeya
26 Nov 2021
Good narration... excellent presentation
Archana Vinayak
19 Nov 2021
Lovely❤
Step into an infinite world of stories
English
India