Step into an infinite world of stories
4.5
Biographies
പെൺകുട്ടിയുടെ പച്ചയായ ജീവിതം. സമൂഹത്തിനുമുന്നിൽ മാന്യതയും പുരോഗമനമുഖവും കാണിക്കുന്ന ഒരു കൂട്ടം സാംസ്കാരികനായകരുടെ തനിനിറം തുറന്നുകാണിക്കുന്നതിനൊപ്പം സ്ത്രീകൾ സർവ്വണ്ഡലങ്ങളിലും പേറുന്ന അവമതിയുടേയും അവഹേളനങ്ങളുടെയും നീതികേടിന്റെയും നീറുന്ന അനുഭവങ്ങൾ പറയുകയാണ് എച്ച്മുക്കുട്ടി ഈ ആത്മകഥയിൽ.
The searing memoir of a woman who navigated through the storms of social judgement and gender injustices in every walk of her life. In documenting her life Echmukutty unveils the false and perverse veneers of many men in her life.
Release date
Audiobook: 17 July 2020

Overall rating based on 212 ratings
Sad
Heartwarming
Thought-provoking
Download the app to join the conversation and add reviews.
Showing 10 of 212
Manu
20 Dec 2020
എഴുത്തുകാരി അനുഭവിച്ച ജീവിത ദുരിതങ്ങളിലേക്ക് ഒരു കണ്ണുനീരോടെ അല്ലാതെ കടന്നുചെല്ലാൻ ആവില്ല. ഒരുപാട് മുറിപ്പാടുകൾ ക്ക് ശേഷം സ്വസ്ഥമായ ഒരു കുടുംബജീവിതം അവർക്കുണ്ടായി എന്ന് കേട്ടതിൽ സന്തോഷം. ഇന്ത്യൻ വ്യവസ്ഥിതി സ്ഥിതി സ്ത്രീകൾക്ക് എത്ര പ്രതികൂലം ആണെന്ന് ഇവരുടെ ജീവിതം കാണിച്ചുതരുന്നു. ആണ് എന്ന നിലയിൽ ആ സമൂഹത്തിനുവേണ്ടി മാപ്പ് ചോദിക്കുന്നു. കണ്ണൻ യു ആർ ദ ഹീറോ ഓഫ് ദി സ്റ്റോറി
Tomy
15 Oct 2020
What a story!!! Unbelievable, good that author has the courage to expose the mask and pervesion of some of our celebrities. Definitely she is a fighter.
ജാഫർ
30 Jan 2022
❤️❤️❤️❤️❤️❤️❤️❤️
Nisha
24 Jan 2021
A haunting tale of a woman's angst and her stubborn determination to fight abuse. An eye opening account of invisible domestic abuse, society's hypocrisy, religious hegemony and at last but not the least the overwhelming and persistent support of a handful of loving friends and family members. An unforgettable story
Mamma
9 Nov 2021
I find it hard to believe that the daughter of a doctor is treated so unfairly in the hospital he worked..The author looks like she writes, as one says, 'എല്ലാവരോടും പകയോടെ '.... as if the whole humanity is against her!!!
Unnikrishnan
1 Nov 2020
The most candid of accounts that I’ve read. The title itself says it all. Truly inspiring!
Manoharanunni
15 Sept 2022
Informative
Anusha
1 Feb 2022
It was so depressing to know her life and struggles
zips
12 Sept 2022
യാഥാർത്ഥ്യങ്ങൾ !!!
Ajins
25 Jan 2022
Not bad
English
India