Avasanathe Penkutty

492 Ratings

4.7

Duration
10H 9min
Language
Malayalam
Format
Category

Biographies

Avasanathe Penkutty

492 Ratings

4.7

Duration
10H 9min
Language
Malayalam
Format
Category

Biographies

Others also enjoyed ...

Ratings and reviews

Reviews at a glance

4.7

Overall rating based on 492 ratings

Others describes this book as

  • Sad

  • Inspiring

  • Mind-blowing

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 492

  • Sreevas

    25 Dec 2020

    Mind-blowing
    Page-turner
    Informative

    ഇങ്ങനെ ഒക്കെ അനുഭവിക്കുന്ന അവസാനത്തെ പെൺകുട്ടി നീ ആകട്ടെ നദിയാ.. ഇസ്ലാമും IS ഉം രണ്ടാണ്. ISIS ഭീകരതയുടെ മുഖം ആളുകൾ അറിയട്ടെ

  • Nikhil

    17 Sept 2021

    Inspiring
    Mind-blowing
    Motivating

    മതം മനുഷ്യനെ മൃഗം ആക്കുന്നു... ഹിന്ദു,ക്രിസ്ത്യൻ,മുസ്ലിം എല്ലാ മതങ്ങളും മനുഷ്യന് ദോഷമാണ്... ഒരു പ്രയോജനവും ഇല്ലാതെ കുറെ നിയന്ത്രന്നങ്ങൾ പിന്നെ കുറെ മണ്ടൻ കഥകളും മാത്രം... ഇതു കൊണ്ട് തന്നെയാണ് ഇപ്പോൾ മതത്തിൽ നിന്നും പുറത്തു വരുന്ന ധാരാളം ആളുകളുടെ കൂട്ടായ്മകൾ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടാകുന്നത്.

  • വിഷ്ണു

    4 Jan 2021

    Page-turner

    ഒരുവന്റെ മതവിശ്വാസം എവിടെ വരെ ആകാം എന്ന് എന്നെ ചിന്തിപ്പിച്ച പുസ്തകം

  • Jaseemharshad

    21 May 2021

    ഒരു വേദനയോട് കൂടെ അല്ലാതെ ഈ കഥ പൂർത്തിയക്കാനാവില്ല. കാരണം ഇത് ഒരു കെട്ട്കഥയല്ലല്ലോ.. പണ്ട് വാർത്തകളിൽ മാത്രം കേട്ടറിഞ്ഞ ഇറാക്കിലെ ദുരിതം പെയ്ത നാളുകൾ കൂടുതൽ അറിയാൻ കഴിഞ്ഞു. iSIs ഭീകരതയുടെ ക്രൂരകൃത്യങ്ങൾക്ക് മാപ്പില്ല.ഓഡിയോ അവതരണം amazing

  • Farsa

    8 Jun 2021

    This novel is so disturbing, haunting you at times and remembering the thousands who had gone through the same, oh that's very painful. This translation is beyond words. Narration is really good. If you want to push yourselves back to reading, this will be the best choice to go for.

  • BIJOY MANARKATTU

    23 Jan 2021

    Heartwarming

    Heart blowing really

  • Bibin

    23 May 2021

    Page-turner

    വളരെ നല്ല പുസ്തകം മിക്കച്ച അവതരണം .... മനുഷൻ ഭയക്കേണ്ടത് മനുഷ്യനെ തന്നെ

  • ജാഫർ

    15 Feb 2021

    Mind-blowing
    Sad
    Thought-provoking
    Motivating

    വ്യസനം നിറഞ്ഞ കഥ..രോഷം തോന്നിപ്പിക്കുന്ന ആഖ്യാനം..

  • Vipin

    23 Dec 2021

    Inspiring
    Sad
    Thought-provoking
    Motivating
    Scary
    Predictable

    മതം ഒരു മനുഷ്യനെ എത്രത്തോളം ക്രൂരനാക്കുമെന്ന് വ്യക്തമായി മനസ്സിലാക്കി തരുന്ന പുസ്തകം, ഏതുവിധേനയും വായിക്കാനും ആഖ്യാനം ചെയ്യാനും കഴിയുന്ന ഒരു മതഗ്രന്ഥം സാധാരണ മനുഷ്യരിൽ ഉണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക ശാരീരിക മാനസികവ്യഥകൾ എത്രത്തോളമെന്ന് ഈ പുസ്തകം നമുക്ക് കാണിച്ചുതരുന്നു... കൊച്ചോയും സഞ്ജറും മൊസുളും ഒന്നും നമുക്ക് ഒരുപാട് അകലെ അല്ലെന്ന് ഓർമ്മപ്പെടുത്തുന്നു ഈ പുസ്തകം.....

  • Francy

    4 Jun 2021

    Sad

    ഹൃദയം തകരുന്ന അനുഭവം.. അവിശ്വസനീയം.. ഇത് ചിന്തിക്കാൻ കൂടി കഴിയുന്നില്ല.. നാധിയ.. നാസിർ.. യിഷീം.. കാതറിൻ... അങ്ങനെ എത്രയോ ആളുകൾ 😥😥 വായനക്കാരന്റെ മനുഷ്യത്വം തൊട്ടുണർത്തുന്ന , ഒരു വിങ്ങൽ പോലെ അവശേഷിപ്പിക്കുന്ന ജീവിത അനുഭവം..

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Avasanathe Penkutty
Cover for Avasanathe Penkutty