കെ.പി രാമനുണ്ണി എഴുതിയ 'സൂഫി പറഞ്ഞ കഥ' മമ്മൂട്ടി എന്ന മുസ്ലീം പുരുഷനും കാർത്തി എന്ന നായർ സ്ത്രീയും തമ്മിലുള്ള പ്രണയവും വിവഹവും അതിനോടനുബന്ധമായ സാമൂദായിക പ്രശ്നങ്ങളും വിശകലനം ചെയ്യുന്നു.
Sufi Paranja Katha revolves around the love and marriage between Mamooty, a Muslim and Karthy, a Nair Hindu where we see sex without guilt or vulgarity. We also see pantheistic pagan traditions asserting themselves over members of all communities as Mother Goddess for Hindus, as the Beevi and Jarum for the Muslims.
© 2019 Storyside DC IN (Audiobook): 9789387169845
Release date
Audiobook: 18 October 2019

Step into an infinite world of stories
Overall rating based on 28 ratings
Heartwarming
Boring
Sad
Download the app to join the conversation and add reviews.
Showing 3 of 28
Reshma
5 Dec 2020
കഥയിൽ അസാധാരണമായി എന്താണ് ഉള്ളത് എന്ന ചോദ്യം പലരിൽ നിന്നും ഉയർന്നതായി കണ്ടു. എന്നാൽ കാർത്തി ഒരു ബിംബമായി മനസ്സിൽ അങ്ങിങ്ങായി ചിരിച്ചും പിന്നീട് ഒരു തേങ്ങലായും നിഴലിച്ചു.1989ഇൽ കലാകൗമുദിയിൽ ഇത്തരത്തിൽ തീവ്രമായ ഒരാശയമുള്ള എഴുത്ത് പുറത്തു വന്നു എന്നത് അന്നത്തെ സാമൂഹിക അടിത്തറക്ക് സാരമായ കോട്ടം തട്ടി കാണണം. തികച്ചും വേറിട്ട ഒരു കാഴ്ചപ്പാടിലൂടെയാണ് കെ പി രാമനുണ്ണി സഞ്ചരിച്ചിട്ടുള്ളത്. ഹൃദ്യമായ രചന. *വൈഖരി *
Pooja
15 Feb 2022
Its very difficult to understand the story.. I had to watch the movie but then still the story is haunting... Can't make out if whatever i understood is what the author meant.
RADHAKRISHNAN P N
17 Feb 2020
കഥ കേട്ട് കുറച്ചങ്ങട് പോയപ്പോഴാണ്, ഇങ്ങനൊരു സിനിമയൊണ്ടല്ലോന്ന് മിന്നിയത്.പ്രിയനന്ദൻ സംവിധാനം ചെയ്ത സിനിമ .കേൾവി അങ്ങ് ട് മടക്കി വച്ച് സിനിമാ കാണാനിരുന്നു. സിനിമയും കേമം തന്നെ...എന്നിരുന്നാലും മുറിച്ചു നിർത്തിയ കേൾവി മുഴുമിക്കാൻ തന്നെ തീരുമാനിച്ചു.പറയാതിരിക്കാൻ കഴിയില്ല.കേൾവി... വേറിട്ടൊരനഭവം തന്നെ...!സിനിമയ്ക്കൊന്നും അത്രയൊന്നും എത്താൻ കഴിയില്ല..!
English
India