Nasthikanaya Daivam: Richard Dawkins inte Lokam Ravichandran C
Step into an infinite world of stories
4.3
Non-Fiction
''ഈ ഭൂലോകത്തിനു ചുറ്റും എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും ചിറകുവിടർത്തിപ്പറക്കാം. മേഘങ്ങളോടു കൂട്ടുകൂടാം. പതഞ്ഞുപൊങ്ങിപ്പായുന്ന തിരമാലകളുടെ മുതുകിൽകയറി ചാഞ്ചാടാം. വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകളിൽക്കൂടി എത്രദൂരം വരെയും നടക്കാം. നാഷണൽ പാർക്കുകളിൽ സ്‌നേഹിതരോടൊത്ത് ഉലാത്താം. പണ്ഡിതശിരോമണികളോടു ചർച്ചകളിൽ പങ്കുകൊള്ളാം...'' പരിധികളും വേലിക്കെട്ടുകളുമില്ലാത്ത സ്‌നേഹസുരഭിലമായ മനുഷ്യജീവിതത്തിന്റെ ലോകങ്ങളെ സ്വപ്‌നം കാണുന്ന ഒരു വിശ്വതീർത്ഥാടകന്റെ ഹൃദയഹാരിയായ യാത്രക്കുറിപ്പുകൾ.
© 2021 Storyside DC IN (Audiobook): 9789353908331
Release date
Audiobook: 26 April 2021
English
India