4.3
Economy & Business
സംരംഭകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോടുള്ള ലേഖകന്റെ സമീപനം വളരെ ലളിതവും പ്രായോഗികവുമാണ്. വളരെ ആഴത്തിലുള്ളതും രസകരവുമായ വായന ഇത് സമ്മാനിക്കുന്നു. സങ്കീർണ്ണമായ സാഹചര്യങ്ങളോടുള്ള കൊച്ചൗസേപ്പിന്റെ നിലപാട് വളരെ മനുഷ്യത്വപരവും ക്രിയാത്മകവുമാണ്.
As the name suggest, in this book innovator and entrepreneur Kochauseph Chitilapilly imparts his practical wisdom in simplest of terms to a new generation of innovators and inventors.
© 2020 Storyside DC IN (Audiobook): 9789353907877
Release date
Audiobook: 14 December 2020

Step into an infinite world of stories
Overall rating based on 86 ratings
Inspiring
Motivating
Informative
Download the app to join the conversation and add reviews.
Showing 10 of 86
Jisho
22 Nov 2021
Motivation
abhilash
30 Dec 2021
Practical!!
Sajan
26 Jan 2022
നേതൃത്വ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അത്യാവശ്യം വായിക്കേണ്ട നല്ല ഒരു പുസ്തകം.
Ramachandren
9 Jun 2021
കൊചൗസേഫ് ചിറ്റിലപ്പള്ളിയുടെ പുസ്തകം വായിക്കാൻ എന്നേ പ്രേരിപ്പിച്ചത് അദേഹത്തിന്റെ ബിസിനസ് കെട്ടിപ്പാടുക്കുമ്പോൾ ഉണ്ടായിട്ടുള്ളൂ തടസ്സങ്ങൾക്കെതിരെ ഉള്ള പോരാട്ടങ്ങളും അദേഹത്തിന്റെ മഹാമനസ്കതയും ഒക്കെ ആയിരുന്നു. കിഡ്നി സംഭാവന ചെയ്തതും എനിക്ക് ഒരത്ഭുതത്തോടെ മാത്രമേ വായിക്കാൻ കഴിഞ്ഞുള്ളു. അദേഹത്തിന്റെ fb പോസ്റ്റുകളൊക്ക മാറ്റങ്ങൾക്ക് വേണ്ടിയും സംശുദ്ധ ഭരണം നിലനിർത്താൻ അവശ്യം വേണ്ടുന്ന നിർദേശങ്ങൾ അടങ്ങിയവയുമാണ്.സ്റ്റോറി ടെൽ ആപ്പിലൂടെ" പ്രാക്ടിക്കൽ വിസ്ടം" കേട്ടു. അതിലെ ഇരുപതാമത്തെ ചാപ്റ്ററിൽ തോമസ് അൽവ എഡിസൺ എന്ന വിശ്വ പ്രസിദ്ധനായ തോമസ് ആൽവ എഡിസൺ ന്റെ ബാല്യകാലം വിവരിക്കുന്നുണ്ട്.Dyslexia എന്ന അസുഖം ബാധിച്ച എഡിസൺ നാലാം തരംവരെ മാത്രമേ സ്കൂൾ വിദ്യാഭ്യാസം നേടിയുള്ളു എന്നും ആ കുട്ടിയുടെ ജിജ്ഞാസയോടെയുള്ള ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ ആ മാതാവിനോ മാറ്റാർക്കുമോ കഴിഞ്ഞിരുന്നുമില്ല എന്നും അങ്ങനെ സ്കൂൾ ഡ്രോപ്പ് ഔട്ട് ആയ കുട്ടിയെ പിതാവ് പോലും തിരസ്കരിച്ച അവസ്ഥയിൽ കുഞ്ഞു എഡിസൺ ന്റെ ജിജ്ഞാസയോടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കൊടുത്തു ആ കുട്ടിയുടെ ശാസ്ത്ര ബുദ്ധി വികസിപ്പിച്ചത് ആ മാതാവായിരുന്നു എന്നു കേട്ടു.
Abdul
13 Apr 2022
Inspiring
Sayian
10 Dec 2021
Highly recommend this. It's very inspiring and thought provoking. Introduces you to the mindset and experiences of a true Entrepreneur. Thanks for this Book.
Sahil
10 Jan 2022
Good practical ideas
Francy
10 Jun 2021
ലളിതമായ കഥകളിലൂടെയും അനുഭവ വിവരങ്ങൾ പങ്കു വെച്ചും വിജയിക്കാൻ ഒരാൾക്ക് വേണ്ട മനോഭാവം പറഞ്ഞ് വെക്കുന്നു. വിജയം മനോഭാവത്തിന്റെ യും പ്രവർത്തിയുടെ യും ഒത്തു ചേരുന്ന ആകെ തുകയാണ് എന്ന് സമർത്ഥിക്കുന്നു. അത് ആർക്കും സാധ്യമാണ് എന്ന ബോധ്യം പകർന്നു നൽകുന്നു.
Ralu
15 Jan 2022
Interesting & relatable
D Anil
17 Dec 2022
Must to hear
English
India