Detective Alpha ani Kagdi Pakshyanche Gupit Sourabh Wagale
ചാലഞ്ച്
ജനാധിപത്യം ജനപ്രതിനിധികൾക്ക് നൽകുന്ന പ്രിവിലേജിനുള്ളിൽ എന്ത് അനീതിയും വൃത്തികേടുകളും കാണിക്കുന്ന നേതാക്കന്മാർക്കെതിരെയാണ് അവർ പ്രതികാരത്തിന് ഇറങ്ങിയിരിക്കുന്നത്. സ്വന്തം മാനവും ജീവിതവും പിച്ചിചീന്തപ്പെട്ടിട്ടും നിശബ്ദരായി നിൽക്കേണ്ടി വന്നവർ. ഈ നേതാക്കന്മാരെപ്പോലെ പലരേയും നമ്മുടെ ചുറ്റിനും കണ്ടേക്കാം. അവർക്കുള്ള താക്കീതാണ് ഈ ശക്തമായ നോവൽ.
© 2026 Manorama Books (Audiobook): 9789359591773
Release date
Audiobook: 22 January 2026