KAALIYAN MEZHUVELI BABUJI
Thrillers
വിധിവൈപിരിത്യമായ ഒരു സാഹചര്യത്തില്‍ വേശ്യ എന്നു മുദ്രകുത്തപ്പെട്ട കുടുംബിനിയുടെ ആര്‍ദ്രതയും സംഘര്‍ഷ ഭരിതവുമായ ജീവിതത്തിന് താങ്ങും തണലുമാകുന്ന മനുഷ്യ സ്നേഹിയുടെ സാഹസികമായ അതിജീവനത്തിന്റെ കഥ. പ്രതികാരവും മനുഷ്യക്കുരുതിയും മുഖമുദ്രയാക്കിയ വൈതാളികരുടെ പടയോട്ടത്തിനു തടയിടുന്ന കരുത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും വിധി മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്നു
© 2026 Manorama Books (Audiobook): 9789359596457
Release date
Audiobook: 28 January 2026