Mahaparv Suhas Shirvalkar
Step into an infinite world of stories
ജീവിതത്തിലെ അതീവചാരുതയാർന്നതും സങ്കീർണ്ണവുമായ നിമിഷങ്ങളെ ഭാവസാന്ദ്രമായി അവതരിപ്പിക്കുന്ന മനോഹരമായ നോവൽ. മലയാളിവായനക്കാർക്ക് എക്കാലവും നെഞ്ചിലേറ്റാൻ ഹൃദ്യമായ രചനകൾ സമ്മാനിച്ചിട്ടുള്ള കെ. കെ. സുധാകരൻ എന്ന പ്രതിഭയുടെ മാറ്റ് തെളിയിക്കുന്ന കൃതി. ഓരോ താളിലും ഒളിച്ചിരിക്കുന്ന കാന്തികത വായനക്കാരുടെ മനസ്സിനെ ഈ നോവലിൻ്റെ ഉള്ളാഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു
© 2025 Manorama Books (Audiobook): 9789359592930
Release date
Audiobook: 27 August 2025
English
India