4.3
Biographies
വിശപ്പാണ് സത്യം' ഒരു വ്യത്യസ്തമായൊരു ആത്മകഥനമാണ്. മലപ്പുറം കാളികാവ് ഉദരംപൊയിൽ സ്വദേശിയായ മുഖ്താർ, ഇല്ലായ്മകൾക്ക് നടുവിലൂടെ താണ്ടിയത് കഠിനമായ ജീവിത പ്പാതകൾ. ആ പൊള്ളുന്ന അനുഭവങ്ങളുടെ തീക്ഷ്ണതയാൽ ഹൃദയത്തെ തൊടുന്ന ഓർമ്മപ്പുസ്തകം.
It's a different kind of autobiographical memoirs.He had to weather many odds in his early life. It was a lonely struggle for survival.Born in a nondescript village in Malappuram district,Mukthar crossed the tough paths of life in the midst of deprivations.A memoir that touches the heart with the fervour of those burning experiences.
© 2022 Orange Media Creators (Audiobook): 9789395334136
Release date
Audiobook: 3 October 2022

Step into an infinite world of stories
Overall rating based on 20 ratings
Heartwarming
Motivating
Inspiring
Download the app to join the conversation and add reviews.
Showing 4 of 20
Chandra Lekha
13 Oct 2022
ഇത്തരം നല്ല പുസ്തകങ്ങൾ ഓഡിയോ രൂപത്തിൽ കേൾപ്പിക്കുന്ന ഓറഞ്ച് മീഡിയ ക്രീയേറ്റർസ് നും സുധീർ ബാബു വിനും നന്ദി. ഇനിയും വരട്ടെ ഇത് പോലെ നല്ല പുസ്തകങ്ങൾ 👍👍👍👍
Mukthar
3 Oct 2022
നന്ദി ഓറഞ്ച് മീഡിയ. സുധീർ ബാബു നന്നായി അവതരിപ്പിച്ചു.
Bose john
17 Oct 2022
Good
Ahammedunny
5 Oct 2022
ഇതിലെ പല ഭാഗങ്ങളും നല്ല ഓർമ്മകൾ സമ്മാനിച്ചു. ചെറുപ്പത്തിൽ നേരിടേണ്ടി വന്ന പല കാര്യങ്ങളും ഈ കഥയിലും വന്നതോടെ കുറച്ചും കൂടി രസകരമായി തോന്നി. എന്നാൽ ഇതിനെല്ലാം സഹായിച്ചത് ഈ കഥക്ക് ശബ്ദം നൽകിയ വെക്തി തന്നെയാണ്. ഓരോ അനുഭവവും ശബ്ദം കൊണ്ട് മനസ്സിൽ വരച്ചു തന്നു.
English
India