4.3
Biographies
മലയാളിയുടെ വായനാ ലോകങ്ങളെ എക്കാലവും ത്രസ്സിപ്പിച്ച പുനത്തില്‍ കുഞ്ഞബദുള്ളയുടെ അതിരുഭേദിച്ചു നില്ക്കുന്ന ആത്മപരതയുടെ രചന. ജീവിതത്തെ അതിലെ സര്‍വ്വവിധ ചാപല്യങ്ങളോടെയും തുറന്നിട്ടുകൊണ്ട് കുഞ്ഞുകുഞ്ഞു വാക്കുകളാല്‍ ആവിഷ്കരിക്കുകയാണ് ഈ ആത്മകഥ. പലരും തുറക്കാന്‍ മടിക്കുന്ന അനുഭവരാശികള്‍ പകര്‍ന്നുതരുമ്പോള്‍ കഥാലോകത്തുകണ്ട കുഞ്ഞബ്ദുള്ളയേക്കാള്‍ വലിയൊരു കുഞ്ഞബ്ദുള്ള പ്രത്യക്ഷനാകുന്നു.
In this memoir, Punathil Kunjabdullah opens up to his readers in a way seldom anybody has ever dared to. In his wit and candour he unveils an Abdullah anyone has ever known so far.
© 2020 Storyside DC IN (Audiobook): 9789353907761
Release date
Audiobook: 30 October 2020

Step into an infinite world of stories
Overall rating based on 97 ratings
Heartwarming
Page-turner
Cozy
Download the app to join the conversation and add reviews.
Showing 10 of 97
Rj
12 Aug 2021
കൊള്ളാം.
VISHNU
14 Jul 2023
അമ്മ മരിക്കുമ്പോൾ എനിക്ക് അഞ്ചുവയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാൻ കരഞ്ഞില്ല. കാരണം, മരണം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അച്ഛൻ മരിക്കുന്നത് ഞാൻ ഡോക്ടറായ ശേഷമാണ്. അപ്പോഴും ഞാൻ കരഞ്ഞില്ല. കാരണം, മരണമെന്താണെന്ന് എനിക്കറിയാമായിരുന്നു' ഭാവനയുടെ ആകാശത്തു ജീവിച്ച ഒരു നല്ല മനുഷ്യന്റെ ജീവിത കഥ.
Georgy
21 Jan 2022
പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു തുറന്ന പുസ്തകമാണ്
Bose john
2 Sept 2021
ഉടനെ മനോരമ നോവൽ
Nithin
19 Jan 2022
Awesome
Maalu
14 Aug 2022
I loved ....loved so much ..❣️
Abdullah.
5 Dec 2021
Good....🌼
ജാഫർ
12 Apr 2021
കൊള്ളാം
ദീപക്
13 Dec 2022
class
abdulrazakkalpana@gmail.com
7 Jun 2021
Good
English
India