പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം
© 2023 DCB (Audiobook): 9789356432949
Release date
Audiobook: 16 June 2023

Step into an infinite world of stories
Overall rating based on 46 ratings
Heartwarming
Romantic
Cozy
Download the app to join the conversation and add reviews.
Showing 10 of 46
മഴ... സുലൈമാനി...പുസ്തകം
8 Jul 2023
A beautiful book in simple and straight forward language. ആർക്കും പ്രണയം തോന്നുന്ന വിധം excellent narration by Josna Jose🥰കേൾവി മുറിയാതെ ഒറ്റ ഇരിപ്പിന് കേട്ട്തീർത്തു.❤️❤️
Sanu
3 Apr 2024
ബോറഡിപ്പിച്ചു കൊന്നു.
ദീപക്
2 Sept 2023
തീവ്രാനുരാഗം . കേശവമ്മാവന്മാർ മാറി നിൽക്കുക . അഭൗമികം അലൗകികം അതിതീവ്രം . പൂർണതയുള്ള പ്രേമം
DAVID
3 Aug 2023
Average Story with an excellent narration. Overall a nice treat. ഒറ്റയിരുപ്പിന് കേട്ടു തീർക്കാൻ തോന്നുന്ന ഒരു പുസ്തകം.
Niel
27 Aug 2023
A nice book with an excellent narration. 👍🏼
Vivekh
16 Jul 2023
Good
Hiran
25 Apr 2024
വിനീത് ശ്രീനിവാസൻ സ്ക്കൂൾ ആണ്, വിലിച്ച് നീട്ടി എഴുത്തും, വൻ ക്ലെയിമുകളും! ക്രിഞ്ച് ഫെസ്റ്റ്!
Ravindran
23 Aug 2023
Gaod, Romantic
Ansu
19 Feb 2024
Good one to get out of the reader's block.
Pooja
1 Oct 2023
A very good book and excellent narration. A love which can never be accepted by the society. But yet pure in its own form. Loved it.
English
India