ബ്രിട്ടീഷുകാര്ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭവമാണ് മതിലുകള്. മതിലിനപ്പുറത്തെ സ്ത്രീതടവുകാരുടെ ജയിലിൽ താൻ കണ്ടിട്ടില്ലാത്ത നാരായണിയുമായുള്ള ബഷീറിന്റെ പ്രണയത്തിലൂടെ മലയാളനോവല് അതുവരെ പരിചയിക്കാത്ത പ്രണയത്തിന്റെ ചെറുമഴകളെ അനുഭവിപ്പിക്കുകയായിരുന്നു ബഷീര്.
Romance at its platonic best! Mathilukal is A freedom fighter Basheer is imprisoned and finds solace in Narayani who is also imprisoned in the adjacent ladies prison. The only catch is that they are divided by a wall and hence are a mere sound across the wall to each other.
© 2020 Storyside DC IN (Audiobook): 9789353904227
Release date
Audiobook: 25 May 2020

Step into an infinite world of stories
Overall rating based on 580 ratings
Heartwarming
Romantic
Funny
Download the app to join the conversation and add reviews.
Showing 10 of 580
Manu
17 Jan 2021
അസഹ്യമായ ആഖ്യാനം. കേൾക്കാൻ താൽപ്പര്യം ഉള്ള പല കൃതികളും വായന രാജേഷ് കെ പു. ആയതുകൊണ്ടുമാത്രം ഒഴിവാക്കേണ്ടിവരുന്നു. എന്തൊരു വെറുപ്പിക്കൽ...
Ajitha
5 Aug 2021
വളരെ നാടകീയമായി മിമിക് ചെയ്ത് വായിച്ചത് ശരി ആയില്ല...
Lohith
10 Aug 2020
Book is really good, but reading is really bad, full of unwanted expressions and mimics
Rahul
18 Sept 2021
Very bad presentation
Soumya
7 Aug 2021
Good presentation..... Loved it
Sreejesh
2 May 2022
രാജേഷ് K പുതുമനയുടെ അനാവശ്യ പ്രകടനങ്ങളും അതിനാടകീയതയും അവതരണം പലതും മോശമാക്കുന്നു. വലിയ വായനാനുഭവങ്ങൾ തന്ന രചനകളോട് നീതി പുലർത്താത്തതായി തോന്നി.
SunathKS
11 Jun 2023
Beautiful!.But ,Very bad narration with mimicry like voice modulation.
Mukesh
1 Apr 2023
മലയാളത്തിലെ ഒരു ക്ലാസിക് കൃതിയെ വളരെ മോശം വായനയിലൂടെ ഇല്ലാതാക്കി കളഞ്ഞു.
Sruthi
5 Jul 2023
ഇഷ്ടപെട്ട കഥ കഷ്ടപ്പെട്ട് കേൾക്കേണ്ടി വന്നു. Spoiled the most emotional parts with horrible narration.
Francy
12 Jul 2021
വിരഹ വേദന അനുഭവമാണ് കേട്ട് കഴിഞ്ഞപ്പോൾ... ബഷീർ പുസ്തകങ്ങളിൽ പ്രിയപ്പെട്ട മറ്റൊരു പുസ്തകം... ലോകത്തിൽ എല്ലായിടത്തും naarayaniye കാണും, ഓർക്കും എന്ന് പറയുമ്പോൾ ഞാനും അറിയാതെ ഒരു നേർത്ത സ്വാന്തനം ആശ്വാസം അനുഭവിച്ചു.. ഓർമകൾ സൂക്ഷിക്കാൻ അടയാളങ്ങൾ ബാക്കി ഉണ്ടല്ലോ ഇൗ പ്രപഞ്ചം മുഴുവൻ...
English
India