"ആര്‍ത്തിപൂണ്ട ഇരുകാലികള്‍ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരം.
Valli is the story of the tribals of Bayalnaadu, present day Wayanad in the north of Kerala. It explores the lives of the tribals who are the original owners of the land, but have always been manipulated and oppressed."
© 2020 Storyside DC IN (Audiobook): 9789353903862
Release date
Audiobook: 20 April 2020

Step into an infinite world of stories
Overall rating based on 29 ratings
Heartwarming
Inspiring
Cozy
Download the app to join the conversation and add reviews.
Showing 6 of 29
Sreeja
12 Feb 2022
തകർക്കപ്പെട്ട ഭൂമിയുടെ, മണ്ണിന്റെ, കാടിന്റെ, നദിയുടെ, മലകളുടെ, കാട്ടുമക്കളുടെ കഥ. അവയ്ക്ക് കാവൽ നിന്ന കുറച്ചു നല്ല മനുഷ്യരുടെയും
Sunil
3 Oct 2021
കവിതപോലെ മനോഹരമായ ഒരു നോവൽ !
Kannan
12 Jul 2021
അതി മനോഹരമായ പുസ്തകം!
life_
3 Apr 2023
തൂമ്പയുടെയും കലപ്പയുടെയും സ്പർശനം വീണ്ടും ഭൂമിക്കു ലഭിക്കാൻ നമ്മൾക്ക് പ്രാർത്ഥിക്കാം .. മനസ്സിലെ അടിമത്തം മാറി നമ്മൾ എല്ലാവരും സ്വാതന്ത്രരാവുന്ന ആ കാലത്തിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കാം ..
Arjun
5 Nov 2023
This is a great piece of environmental fiction
Anvar Ali Ahammed
26 Jan 2024
കാടിന്റെ ഭാഷയും മനുഷ്യഭാഷയും ഒന്നായി വരുന്ന ഒരു കാലം വരണം. അന്ന് മനുഷ്യന് ചിരിക്കുമ്പോള്‍ കാട് പൂക്കും.
English
India