സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയിൽനിന്ന് തെയ്യമായി ഉയിർക്കുന്ന മനുഷ്യരുടെ കഥകളാൽ നിറഞ്ഞ സാംസ്കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിർക്കൊണ്ട ഒരു പെൺതെയ്യം--കടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാർക്കശ്യത്താൽ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുകയാണ് ഈ നോവൽ. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവൽ.
© 2021 Storyside DC IN (Audiobook): 9789354321375
Release date
Audiobook: 9 April 2021

Step into an infinite world of stories
Overall rating based on 84 ratings
Heartwarming
Informative
Sad
Download the app to join the conversation and add reviews.
Showing 6 of 84
Amritha
11 Dec 2021
Mind blowingBoth the author and narrator nailed it
christina
25 Apr 2021
Brilliant sneak peak into the regional and cultural histories. I like the way Shashma and Sreelakshmi Jayachandran narrates the stories. Amazing and breath taking.
Viswanathan
8 Aug 2021
വടക്കൻ കേരളത്തിന്റെ ഗ്രാമീണ ഗൃഹാതുരതയുണർത്തുന്ന തെയ്യം എന്ന അനുഷ്ഠാനകലയെ സ്നേഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്ന്. പോയ്പോയ ഭൂതകാലത്തിന്റെ നന്മതിന്മകളിലേക്കും തെയ്യം എന്ന കലാരൂപത്തിന്റെ ആവിർഭാവത്തിന് അന്നത്തെ സാമൂഹികസാഹചര്യങ്ങൾ എങ്ങനെ കാരണഭൂതമായി വർത്തിച്ചു എന്നതിലേക്കും കഥാകാരൻ മാക്കത്തിന്റെ പുനരാവിഷ്കരണത്തിലൂടെ നമ്മെ നയിക്കുകയാണ്. അതേ, "ഓരോ തെയ്യവും ഓരോ നിലവിളിയാണ്."പുസ്തകത്തോട് പൂർണമായും നീതി പുലർത്തുന്ന അവതരണത്തിന് ശ്രീലക്ഷ്മി ജയചന്ദ്രനും അഭിനന്ദനങ്ങൾ.
Smrithi
7 Nov 2021
4.5 stars. Maakkam's story was very interesting. I also loved the writing style. Highly recommended!
Pooja
20 Feb 2022
Loved every bit of the narration and the story.
Reshma
1 Sept 2021
Informative
English
India