Down Level Suhas Shirvalkar
Fiction
മലയാളകഥയുടെ ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയരായ ചുരുക്കം കഥാകാരന്മാരിൽ ഒരാളാണ് കെ എൻ പ്രശാന്ത്. ആരാൻ എന്ന കഥാസമാഹാരത്തിലെ കഥകൾ ഏറെ ചർച്ചചെയ്യപ്പെട്ടതും വായനക്കാരുടെ ശ്രദ്ധ നേടിയെടുത്തവയുമാണ്. വിഷയസ്വീകരണത്തിലും ആഖ്യാനത്തിലും പുലർത്തുന്ന വൈവിദ്ധ്യവും കയ്യടക്കവും എടുത്തുപറയേണ്ട പ്രത്യേകതകളാണ്.
© 2026 DC BOOKS (Audiobook): 9789370984776
Release date
Audiobook: 8 August 2026