ORITHAL POOV Joycee
ജോയ്‌സിയുടെ സൂപ്പര്‍ഹിറ്റ് റൊമാന്റിക് കാണാത്ത തീരങ്ങളുടെ തുടർഭാഗം. അല്ലിമയുടെ സന്ദീപിന്റെയും അനുപമമായ പ്രണയകഥ. വിധി അവര്‍ക്കായി കരുതിവയ്ക്കുന്നത് മറ്റൊന്നാണ്. അല്ലിമയുടെ മാതാപിതാക്കള്‍ ആരാണ്? അവളുടെ ജനനത്തിന് ഇതുവരെ അറിയാത്ത മറ്റു രഹസ്യങ്ങളുണ്ടോ? കേവലപ്രണയകഥയ്ക്കുപരി മനുഷ്യജീവിതത്തിന്റെ അറിയാസമസ്യകളിലേക്കു വഴിതുറക്കുന്ന അനുപമ രചനയുടെ അവസാന ഭാഗം
© 2026 Manorama Books (Audiobook): 9789359595566
Release date
Audiobook: 7 January 2026