JAHANNA SHINU M S
Step into an infinite world of stories
Fiction
ബർസ എന്നാൽ മുഖം തുറന്നിട്ടവൾ എന്നർത്ഥം. ഖദീജാ മുംതാസിന്റെ നോവലിലെ നായിക, മുഖം തുറന്നിട്ടവളാണ്. ഈ മുഖം തുറന്നിടലിലൂടെ മനസ്സുതന്നെ തുറന്നിടാനാണ് സബിത ആഗ്രഹിക്കുന്നത്. തുറന്നിട്ട മനസ്സുമായി ഇസ്‌ലാമിലൂടെ ഒരു യാത്ര നടത്തുകയാണ് സബിത ചെയ്യുന്നത്.
© 2025 DC BOOKS (Audiobook): 9789370985063
Release date
Audiobook: 29 August 2025
Tags
English
India
