BHAVASTHIRANI: ഭാവസ്ഥിരാണി Kochuthresia Kaippallil
Step into an infinite world of stories
ആ തുരുത്തിൽ അകപ്പെട്ടാൽ പിന്നെ മോചനമില്ല. നീലക്കണ്ണുള്ള ചിലന്തിയുടെ കരാള ഹസ്തങ്ങൾ മരണത്തിന്റെ മായിക വലയത്തിലേക്കു കൂട്ടിക്കൊണ്ടുപോകും . മാഫിയ തലവനെയുണ് കുടുംബത്തെയും ഇല്ലാതാക്കിയ ആ ചിലന്തി ആരാണ് ? എന്താണ് പകയ്ക്കു കാരണം? ഭയത്താൽ നട്ടെല്ല് മരവിപ്പിക്കുന്ന ഹോറർ ത്രില്ലർ
© 2025 Manorama Books (Audiobook): 9789359597546
Release date
Audiobook: 15 July 2025
Tags
English
India
