Namukku Gramangalil Chennu Rapparkkam K K Sudhakaran
Step into an infinite world of stories
കൗമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്ക് നടന്നുകയറിയ ജൂലി എന്ന ചട്ടക്കാരിപ്പെണ്‍കുട്ടി അവള്‍ സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളി അവള്‍ക്കുചുറ്റും കൂടുകൂട്ടി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന കഥ.
At the cusp of youth and innocence Julie eyes shine with love that is waiting to take her by storm. Chattakkari is her story of love, lust and redemption.
© 2020 Storyside DC IN (Audiobook): 9789353904289
Release date
Audiobook: 25 May 2020
English
India