3.9
Biographies
ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യ മേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.
Through her own experiences of being a nun, Sr. Lucy Kalappurakkal writes her memoir to expose the abuse of power, sexual anarchy, patriarchy and corruption in the Church in India. This is her declaration that her spiritual awakening will not be supressed by patriarchal priesthood and that her mind, body and soul will be emboldened by self-respect.
© 2020 Storyside DC IN (Audiobook): 9789353901714
Release date
Audiobook: 6 January 2020

Step into an infinite world of stories
Overall rating based on 362 ratings
Informative
Thought-provoking
Inspiring
Download the app to join the conversation and add reviews.
Showing 10 of 362
Pournami
6 Aug 2020
She was my maths Teacher while I'm studying in 8th standard. She was a good Teacher. I strongly believing most of the things that openly written by loosi sister. I respect her.
Sreevas
22 Apr 2020
മികച്ച ശബ്ദാവതരണം
Sibi
22 Mar 2020
Uma Trideep has made it more enjoyable!!
Rajan u
4 Aug 2021
മത പൗരോഹിത്യം നിരപരാധികളെ ക്രൂശിക്കുന്ന ഭീതിദമായ അവസ്ഥ കർത്താവിൻ്റെ നാമത്തിൽ എന്ന ഈ ഗ്രന്ഥത്തിലൂടെ സാധാരണക്കാരിലെക്കെത്തിക്കാൻ സിസ്റ്റർ ലൂസിയക്ക് കഴിഞ്ഞു -സിസ്റ്ററിനെ അധിക്ഷേപിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ചെറുവിഭാഗത്തെ മാറ്റി നിർത്തിയാൽ വിശ്വാസികളും അല്ലാത്തവരുമായ വലിയ ഒരു വിഭാഗത്തിൻ്റെ പിൻതുണ ഇപ്പോൾ അവർക്കുണ്ട് എന്നതാണ് വാസ്തവംസത്യത്തോടൊപ്പം നിലക്കാനും പോരാട്ടങ്ങൾ തുടരാനും അവർക്കാകട്ടെ എന്നാശംസിക്കുന്നു
Hari
29 Aug 2021
An open writing.good to hear
Archana
17 Dec 2021
An awesome book
Georgy
18 Jan 2022
താങ്കൾ എന്തിനാണ് ക്ലാരമഠത്തിൽ കന്യാസ്ത്രീ ആയത് ? നിങ്ങളുടെ സഭാ വസ്ത്രത്തിലെ വെള്ള ചരടിൽ മൂന് കെട്ടുകൾ എന്താണ് അർത്ഥമാക്കുന്നത് ? ദാരിദ്ര്യം , അനുസരണം , കന്യവ്രതം. ഇതൊന്നും ഉൾകൊള്ളാൻ സാധിക്കാത്ത നിങ്ങൾ എന്തിനവിടെ നിൽക്കുന്നു. നിങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാൻ പറ്റുമല്ലോ. ഉത്തരത്തിൽ ഉള്ളത് എടുക്കുവേം വേണം കക്ഷത്തിൽ ഉള്ളത് പൊകുവേം ചെയ്യരുത് എന്നാ ഒരു തോന്നിവാസി ലൈൻ ആണ് . തോന്നിവാസം തോന്നിയതുപോലെ ആഘോഷിച്ചു ജീവിക്കുക. ആശംസകൾ ഇനിയും എഴുതണം .ചുരുക്കം പറഞ്ഞാൽ ലൈംഗികതയിൽ തെല്ലും താല്പര്യം ഇല്ലാത്ത എന്നാൽ ലൗകിക സുഖ സൗകര്യങ്ങൾ വളരെ താല്പര്യം ഉള്ള ഒരു സ്ത്രീയുടെ ജല്പനം 🤨
Sujith
8 Nov 2021
Good and interesting story. Could have added more neutral life events. It is mostly focused on the corruption and injustice in her congregation.
JOBIN
24 Oct 2021
Good narration. If Catholic church has atleast 10 sisters like her can bring revolution and the fun part is after every mass people are forced to pray for these priest to not get temptations lol😀
Ratheesh
15 Sept 2021
Good
English
India