REST HOUSE MEZHUVELI BABUJI
Step into an infinite world of stories
Romance
ജോയ്സിയുടെ ഉജ്ജ്വലമായ പ്രണയ നോവൽ. ബെറ്റി ജോർജ് എന്ന കാഞ്ഞിരപ്പള്ളിക്കാരി അവിചാരിതമായാണ് നെൽസണുമായി അടുക്കുന്നത്. എന്നാൽ അത വളുടെ ജീവിതം മാറ്റിമറിക്കുമെന്നു ബെറ്റി കരുതിയില്ല. അതിതീവ്രമായപ്രണയവും അതിജീവനവും മനോഹരമായി ആവിഷ്കരിച്ച സൂപ്പർഹിറ്റ് നോവൽ. ജോയ്‌സിയുടെ ക്ലാസിക് രചനകളിലൊന്നാണിത്
© 2025 Manorama Books (Audiobook): 9789359593210
Release date
Audiobook: 22 August 2025
English
India