Meghasandesham Kaalidasan
Step into an infinite world of stories
ഹിമാലയത്തിന്റെ ഗരിമയും ഉദാത്തതയും വിളംബരം ചെയ്യുന്ന ഉജ്ജ്വല കാവ്യമാണ് കുമാരസംഭവം. ശിവ പാർവ്വതീസംയോഗത്താൽ ജനിക്കുന്ന ഒരു ശക്തിക്കുമാത്രമേ തന്നെ നശിപ്പിക്കാൻ കഴിയൂ എന്ന് വരം വാങ്ങി ത്രിലോകങ്ങളിലും അശാന്തി വിതയ്ക്കുകയാണ് താരകാസുരൻ. തപസ്സമാധിയിൽ മുഴുകിക്കഴിയുകയാണ് ശിവൻ. ദേവകളുടെ അനുഗ്രഹാശിസ്സുകളോടെ ഹിമവാന്റെ പുത്രിയായ പാർവ്വതി പരമേശ്വരനെ ഭർത്താവായി വരിക്കാൻ തപസ്സനുഷ്ഠിക്കുന്നു. കാമദഹനത്തിശേഷം പാർവ്വതീ പരമേശ്വരന്മാർ തമ്മിലുള്ള വിവാഹംനടക്കുന്നു. തുടർന്ന് ഉമാമഹേശ്വരസംയോഗത്തോടെ കാവ്യം പരിസമാപ്തിയിലെത്തുന്നു. കാളിദാസഭാവനയുടെ ഉദാത്തഭാവങ്ങൾ ഉയർത്തിക്കാട്ടുന്ന അത്യുൽകൃഷ്ട കൃതിയാണ് കുമാരസംഭവം.
© 2021 Storyside IN (Audiobook): 9789354328466
Release date
Audiobook: 26 September 2021
English
India