Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Paya
28 Ratings

4.2

Duration
2H 50min
Language
Malayalam
Format
Category

Biographies

മനുഷ്യരും അവരുടെ ജീവിതവും നടന്ന പാതകളും അലഞ്ഞ ദൂരവും കുറച്ചധികം പുസ്തകങ്ങളും അഗാധമായ ഇരുട്ടും വെയിലും നിലാവും നിറഞ്ഞതാണ് പായ. ആത്മാന്വേഷണങ്ങളുടെ സമുദ്രപവാഹം. അനുഭവങ്ങളുടെ ഈ പുസ്തകത്തിൽ, വാക്കുകളിലേയ്ക്ക് എഴുത്തിന്റെ ദൈവം പറത്തിവിട്ട ശലഭങ്ങൾ ചിറകടിക്കുന്നു. അവ ജീവിതത്തെ വെളിച്ചംകൊണ്ട് അടയാളപ്പെടുത്തുന്നു. നിശബ്ദതയെ നിറങ്ങൾകൊണ്ട് നിർവ്വചിയ്ക്കുന്നു. ഈ പുസ്തകത്തിന്റെ പാരായണം കാരുണ്യത്തിലും സ്നേഹത്തിലും സ്വയം നവീകരിക്കാനുള്ള സ്നാനമാകുന്നു.

Release date

Audiobook: 26 February 2022

Others also enjoyed ...