Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036

Chandralekha

16 Ratings

3.8

Duration
55min
Language
Malayalam
Format
Category

Classics

മഹാകവി രവീന്ദ്രനാഥടാഗോറിന്റെ നാൽപതു ചെറുകഥാകാവ്യങ്ങൾ. ഗീതാജ്ഞലിയുടെ തത്വചിന്താപരമായ ഭാവത്തിൽ നിന്നും വ്യത്യസ്തമാണെങ്കിലും ഈ ചെറുരചനകളും മഹത്തായ ചിന്തകളെ ഉൾക്കൊള്ളുന്നു. കുഞ്ഞുങ്ങൾ, മാതാപിതാക്കൾ, പ്രകൃതി എന്നിവയെ സംയോജിപ്പിക്കുന്ന ഈ കഥകൾ അഥവാ കവിതകൾ വായനക്കാരെ നിഷ്കളങ്കതയുടെ അതിശയകരമായ മായാലോകത്തേയ്ക്ക് കൊണ്ടുപോകുന്നവയാണ്. മരച്ചില്ലകൾക്കിടയിലൂടെ കാണുന്ന ചന്ദ്രക്കലയുടെ മാസ്മരിക ഭംഗിയുണർത്തുന്ന ഈ ടാഗോർരചനകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാകും.

Translators: Smitha Meenakshi

Release date

Audiobook: 26 December 2021

Others also enjoyed ...