DINOSARUKALUDE KAALAM M. MUKUNDAN
Step into an infinite world of stories
ലൈംഗികമായ പാപബോധവും ശരീരത്തിന്റെ ജൈവികതയെ ഹനിക്കുന്ന സദാചാരനിഷ്ഠകളും പെണ്‍കുട്ടികളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി, എല്ലാവിധ പ്രതിരോധചിന്തകളും കെടുത്തി അടിമകളാക്കുന്നു. മതം മനുഷ്യസ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന ഇത്തരം അധിനിവേശങ്ങള്‍ സാര്‍വ്വലൗകികമായ ഒരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യത്തെ സാര്‍വ്വലൗകികമായ ആധികാരികതയോടെ, ചടുലതയോടെ, 'മുള്ളരഞ്ഞാണം' ആവിഷ്‌കരിക്കുന്നു. പല നിലയ്ക്കും ശ്രദ്ധേയങ്ങളായ ഈ സമാഹാരത്തിലെ മറ്റു കഥകളെ വായനക്കാര്‍ക്കായി വിടുന്നു.
© 2025 DC BOOKS (Audiobook): 9789370986046
Release date
Audiobook: 5 September 2025
Tags
English
India
