4.3
Short stories
ആനവാരിയും പൊൻ കുരിശും' എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാദമായ നോവൽ ഹാസ്യത്തിനും ജീവിത ബോധത്തിനും കേൾവികേട്ട ഒന്നാണ്.
One of the most celebrated works by Vaikom Muhammad Basheer. Aanavariyum Ponkurisum is famous for the life and humour it holds.
© 2019 Storyside DC IN (Audiobook): 9789387169661
Release date
Audiobook: 4 September 2019
Tags

Step into an infinite world of stories
Overall rating based on 343 ratings
Funny
Heartwarming
Cozy
Download the app to join the conversation and add reviews.
Showing 10 of 343
Nazeeb
20 Jun 2021
ചിലത് വായിക്കണം എന്ന് കരുതിയാലും കാലം അതിന് അവസരം തരുക ഇങ്ങനെ ആവും. സുൽത്താന്റെ മനോഹരമായ ഇമ്മിണി വല്യ ഒന്ന്
Tony
19 Nov 2022
ഒരുകാലത്ത് വെറും രാമൻ നായരും, തോമയും ആയിനടന്നവർ, പെട്ടെന്ന് ആനവാരിയും പൊൻകുരിശും ആയിത്തീർന്ന അതി മനോഹരമായ ഒരു ചെറിയ നോവലാണ് ബഷീറിന്റെ "ആനവാരിയും പൊൻകുരിശും"ഒരു സാങ്കൽപിക ഗ്രാമവും, അവിടുത്തെ ജനങ്ങളും, എട്ടുകാലി മമ്മൂഞ്ഞും, മണ്ടൻ മുത്തപ്പയും പോലുള്ള അനശ്വരമായ കഥാപത്രങ്ങള്‍.... ഒക്കെ രസകരമായ മുഹൂർത്തങ്ങളിലൂടെ നമ്മുടെ മുന്നിൽ നിറയുന്നു... ഒറ്റയിരുപ്പിൽ കേട്ടു തീർക്കാവുന്ന രസകരമായ ഒരു നോവൽ!
Syam
30 Apr 2020
So enjoyable...
Atheena
28 May 2021
👌👌❤️
Vishnudas H S
4 Jul 2022
Super
neethu
17 Aug 2020
Good one.
MAHESH K N
18 Nov 2021
❤️
Francy
2 Aug 2021
ഒരു കൊച്ചു ബഷീർ കഥ.
Jithu
23 Aug 2021
😍😍😍
Chandramohan
5 Dec 2021
Amazing story! Good narrative
English
India