Oru Kanyakayude Suvishesham

47 Ratings

4.3

Duration
9H 43min
Language
Malayalam
Format
Category

Thrillers

Oru Kanyakayude Suvishesham

47 Ratings

4.3

Duration
9H 43min
Language
Malayalam
Format
Category

Thrillers

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Oru Kanyakayude Suvishesham
Cover for Oru Kanyakayude Suvishesham

Ratings and reviews

Reviews at a glance

4.3

Overall rating based on 47 ratings

Others describes this book as

  • Page-turner

  • Thrilling

  • Heartwarming

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 47

  • Rajeev

    21 Nov 2022

    Thrilling

    A classic pulp, worth listening to.

  • Babitha

    1 Dec 2022

    Heartwarming
    Thrilling
    Unpredictable
    Romantic
    Sad

    മനുഷ്യ ജീവിതത്തിന്റെ സങ്കീർണമായ വൈകാരികതയുടെയും തികച്ചും പ്രതീക്ഷിക്കാതെ സംഭവിക്കുന്ന കാര്യങ്ങളുടെയും ആകെ തുകയാണ് ഈ പുസ്തകം. ഇവിടെ ഓരോ കഥാപാത്രങ്ങളും ജീവനോട് നമ്മുടെ മുമ്പിൽ നിൽക്കുന്നതുപോലെ തോന്നി ഒരു വല്ലാത്ത രചന തന്നെ. കേൾവികൊണ്ട് മതിയായില്ല .പുസ്തകം വാങ്ങാൻ തന്നെ തീരുമാനിച്ചു.

  • Suraj S

    6 Dec 2022

    Thrilling

    കത്തോലിക്ക സഭയെ നല്ലതുപോലെ പിടിച്ചു കുലുക്കേണ്ട ഒന്നാണല്ലോ ഈ നോവൽ .അവർ ആരും ഈ നോവൽ കണ്ട ലക്ഷണമികല്ലലോ. പതുക്കെ അറിഞ്ഞു വരുന്നതേ ഉണ്ടാവുള്ളൂ. മനുഷ്യ വൈകാരികത നല്ലതുപോലെ തുന്നി ചേർത്തിട്ടുണ്ട് ഈ പുസ്തകത്തിൽ.. ഓരോ കഥാപാത്രവും ഓരോ സത്യങ്ങളാണ്.അകിര ഒരു വികാരമാണ്.

  • Aju

    29 Nov 2022

    അതിമനോഹരമായ രചന, നല്ല നോവൽ, മനോഹരമായ climax, ഒരു നല്ല നോവലിനു വേണ്ട എല്ലാ ചേരുവകളും ചേർച്ചയോടെ ....

  • Manju

    28 Nov 2022

    Page-turner
    Thrilling
    Smart

    ‌ ഒരുപ്രത്യേക സാഹചര്യത്തിൽ അനാഥയാക്കപ്പെട്ട Akira എന്ന പെൺകുട്ടിയുടെ ജീവിതപോരാട്ടമാണ് ഇതിവൃത്തമെങ്കിലും പല അടരുകളായി വികസിക്കുന്ന ഈ psychological thriller സമൂഹത്തിലെ പല അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും ദുഷ്പ്രവണതകളുമൊക്കെ വിശകലനം ചെയ്യുന്നു. വാർത്തകളിൽ ഏറെ കണ്ടും കേട്ടും പരിചയമുള്ള ചില സംഭവങ്ങളും ഒരു കന്യാസ്ത്രീ മഠത്തിനുള്ളിൽ നായികക്ക് ചിലവഴിക്കേണ്ടി വരുന്ന സന്ദർഭങ്ങളിലൂടെ നമ്മുടെ മുൻപിലെത്തുന്നുണ്ട് .ഒട്ടും രസം പോകാതെ ആകാംഷയോടെ കേട്ടിരിക്കാവുന്ന ഒരു നോവൽ 👌👌

  • Niel

    23 Feb 2023

    Page-turner
    Thrilling
    Smart
    Thought-provoking

    Good read with a decent narration. Recommended.👍🏼

  • ആദർശ്

    26 Dec 2022

    Heartwarming
    Inspiring
    Romantic

    നല്ല നോവൽ. ഒരു ത്രില്ലർ സിനിമ കാണുന്ന ഫീൽ.

  • Subith

    7 Dec 2022

    Good one

  • Nithin

    4 Dec 2022

    Page-turner

    Good

  • Sreehari

    19 Jun 2023

    GOOD STORY WITH GREAT NARRATION. LIKED IT!!!!!