"ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. തെരുവിന്റെ മക്കൾ തന്നെയാണിതിലെ മുഖ്യ കഥാപാത്രങ്ങളും. ഒന്നുമില്ലായ്മയുടെ പടുകുഴിയിൽ ജീവി ക്കുന്ന മനുഷ്യരുടെ വേദനയും സന്തോഷങ്ങളും നോവലിൽ വരച്ചുകാട്ടുന്നു. പത്രങ്ങളുടെ തലക്കെട്ടുകൾ ഉറക്കെ വായിച്ചുകൊണ്ട് വിപണനം നടത്തുന്ന കൃഷ്ണ ക്കുറുപ്പിലൂടെയാണ് തെരുവിന്റെ വിശാലമായ ലോകം അനാവരണം ചെയ്യുന്നത്. തെരു വിലെ സാധാരണ ജനങ്ങൾ തന്നെയാണിതിലെ മുഖ്യകഥാപാത്രങ്ങളും. ഇതിലെ കഥാ പാത്രങ്ങളായ ഓമഞ്ചിയും, രാമുണ്ണി മാസ്റ്ററും, ആയിശയും, മുരുകനും, മാലതിയും വികൃതിക്കൂട്ടങ്ങളും എല്ലാ തെരുവുകളിലുമുണ്ട്.
The novel revolves around the lives of the famed Mithai therivu in Kozhikode. It tells us the loves and losses of people in and around the street."
© 2020 Storyside DC IN (Audiobook): 9789353903794
Release date
Audiobook: 20 April 2020

Step into an infinite world of stories
Overall rating based on 190 ratings
Heartwarming
Sad
Page-turner
Download the app to join the conversation and add reviews.
Showing 10 of 190
Sheeba
21 Jun 2020
കഥാപാത്രങ്ങളുടെ ഫീലിങ്ങ്സ് അവതാരകൻ കുറച്ചുക്കൂടി ഉൾക്കൊണ്ട് മെച്ചപ്പെടുത്താമായിരുന്നു..
Tony
28 May 2021
ഒരു തെരുവും ഒരുപാട് ജീവിതാനുഭവങ്ങളും, "കാര്യം വിഷമസ്ഥിതി".... മനോഹരമായ ഒരു നോവല്‍.
Jaison
1 Feb 2021
Good read...
Sumesh
29 Jan 2022
Wonderful book.
Mohan
31 Aug 2021
S must READ novel for a malayali
Anish
28 May 2021
തെരുവിലെ ജീവിതങ്ങളെ ഇത്ര മനോഹരമായി അവതരിപ്പിച്ച ഒരു നോവൽ ഇല്ല...Awesome Work...
MUHAMMED
18 Jul 2021
Nice
Shibu
2 Oct 2021
Amazing ❤️
Manu
5 Nov 2021
Y
Nidhin
6 Jul 2020
Loved the experience the reader created.Imagination and writing is brilliant. Great use of characters and concepts were progressive from book published more than 50 years ago.Please do the same for:Oru deshathinte katha and other works by this author.Vinodji, loved your intonations which added to rhe mood of the listener.
English
India