KOLAM KARA KOLAM PUNYA C.R
Fiction
എവിടെയോ...
കെ. വി. ശരത്‌ചന്ദ്രൻ്റെ ചില കഥകൾ തീവ്രമായ സ്നേഹവും വെറുപ്പും പ്രതികാരവുമാണ് പറയു ന്നതെങ്കിൽ ചിലത് അനുഭവങ്ങളുടെ ഒരു കുട്ട പ്പൊരിച്ചിലാണ്. മറ്റു ചിലത് നമ്മെ അസ്വസ്ഥരാ ക്കുന്നു, നടുക്കുന്നു...
കെ.വി. ശരത്ചന്ദ്രൻ
മലയാളകഥയിൽ എങ്ങനെയായിരിക്കും നിരുപ കന്മാർ ഈ കഥാകാരനെ “അടയാളപ്പെടുത്തുക?' അറിയില്ല. അത് അവരുടെ മാത്രം പ്രശ്നമാണ്. മറ്റൊരു ചോദ്യമാണ് പക്ഷേ ശരത്‌ചന്ദ്രന് നേരിടാ നുള്ളത്. എഴുതിത്തുടങ്ങിയിട്ട് കാൽനൂറ്റാണ്ടിനി പ്പുറം ഒരു കഥാകാരൻ സ്വന്തം രചനകളുമായി എത്തുമ്പോൾ വായനക്കാർ എങ്ങനെയാണ് സ്വീകരിക്കുക? അതിനാണ് ഉത്തരം തരാൻ പോവുന്നത്. ഈ പുസ്‌തകം
-അഷ്ടമൂർത്തി
© 2026 D.R Audios (Audiobook): 9788199957176
Release date
Audiobook: 30 May 2026