Idivandi Ponkunnam Varkey
Step into an infinite world of stories
' ബിഷപ്പുതന്നെ ആ ദേവാലയത്തിന്റെ വഞ്ചരിപ്പ് -- അതായത്, ദൈവവും പുണ്യവാളന്മാരും പള്ളിയുമൊക്കെ ശുദ്ധിയാകുന്ന കർമ്മം -- ഭംഗിയായി നിർവഹിച്ചു. പ്രസംഗത്തിനിടയ്ക്ക് അദ്ദേഹം പറഞ്ഞു : " സർവ്വശക്തനായ ദൈവം ഇതാ നിങ്ങളുടെ പള്ളിയുടെ മുകളിൽ എഴുന്നള്ളി നിൽക്കുന്നു." അതുകേട്ട് മേഘങ്ങളിൽ ചിലർ പൊട്ടിച്ചിരിച്ചു. പൂക്കളിൽ ചിലത് ഞെട്ടി താഴെവീണു. --ക്രിസ്തുമതത്തിലെ അന്ധവിശ്വാസജഡിലമായ പ്രവർത്തനരീതികളെ തുറന്നെതിർത്ത തൂലികയാണ് പൊൻകുന്നം വർക്കിയുടേത്. അത്തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കഥയാണ് 'പാളേങ്കോടൻ'.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395109468
Release date
Audiobook: 9 July 2022
English
India