തലമുറകൾ പിന്തുടർന്നു പകർന്ന ഒരസാധാരണ പ്രതികാരത്തിന്റെ കഥ ., ബുദ്ധിയും യുക്തിയും ശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ട് പ്രതിഭയായ ഒരു കുറ്റാന്വേഷകൻ,കാണാ രഹസ്യങ്ങളുടെ ചുരുൾ നിവർത്തുന്ന ഭ്രമാത്മകമായ ഒരപസർപ്പക നോവൽ.കൊലപാതക രഹസ്യം സൂക്ഷിച്ച നിഗൂഢതയുടെ താക്കോൽ; ഓരോ കുറ്റവാളിയും ഒരു കുറ്റാന്വേഷകന് വേണ്ടി കൊലപാതകി അറിയാതെ ഉപേക്ഷിക്കുന്നുണ്ട് .അത് കണ്ടെത്താനുള്ള ശ്രമത്തിൽ അനുവാചകൻ കുറ്റാന്വേഷകനൊപ്പം അറിയാതെ യാത്ര ചെയ്യുന്നു!
Release date
Audiobook: 24 December 2021
Tags

Step into an infinite world of stories
Overall rating based on 272 ratings
Thrilling
Page-turner
Mind-blowing
Download the app to join the conversation and add reviews.
Showing 10 of 272
Unni
24 Dec 2021
Thrilling till the very end... Brilliant story... Excellent narration... Unpredictable climax.. Resembles Sherlock Holmes and Watson style... I suggest this one to all who use storytel...
Pius
6 Jan 2022
കഥയുടെ മുക്കാൽ ഭാഗവും തുടർന്നറിയാനുള്ള ആകാംക്ഷ ഉളവാക്കിയിരുന്നു. പക്ഷേ ലൂക്കോസിന്റെ വെളിപ്പെടുത്തൽ മുതൽ കഥ തികച്ചും അവിശ്വസനീയമായി. ചെസിൽ നിന്നും സ്വർണ്ണമുണ്ടാക്കുന്നതും കള്ളക്കടത്തുകാരുടെ കൂടെ മെൽബണിൽ എത്തിയതും എല്ലാം യുക്തിക്ക് നിരക്കാത്തതായി. എന്തായാലും ഇത്രയൊക്കെ കുഴഞ്ഞുമറിഞ്ഞ രീതിയിൽ ഒരു കഥയെഴുതിയ രഞ്ജുവിനെ അഭിനന്ദിക്കാതെ വയ്യ.
Santhoshkumar Sk
4 Jan 2022
Thrilling and logical till the very end.Should appreciate the author's observation
Manoj
24 Jan 2022
👏👏👏👏👍👍
Subhash
20 Jan 2022
Nice
Muhammad shafi
23 Feb 2022
പിടിച്ചിരുത്തിക്കളയും
Unni
5 Mar 2022
A very good thriller. The plot is good. Reading is good.
Niel
17 Feb 2022
Well done guys. Keep up the good work.👍
SUBIN
18 Jan 2022
Thrilling Story with Simple Narration
Abilash
18 Jan 2022
ലളിതമായ രചന. മികച്ച അവതരണം.
English
India