3
Fantasy & SciFi
ക്ഷേത്രച്ചുവരിലെ കൽചിരാതേന്തി നിൽക്കുന്ന സാലഭഞ്ജികയെപ്പോലെ സുന്ദരിയാണ് രത്നപ്രഭാദേവി. പക്ഷെ അവളുടെ പ്രവർത്തിയിലും പെരുമാറ്റത്തിലും എന്തൊക്കയോ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു. അവളുടെ മന്ദസ്മിതത്തിൽ പോലും ക്രൗരവത്തിന്റെ ഒരു കണിക ഒളിഞ്ഞുകിടന്നു. അസാധനമായ ഒട്ടേറെ കഴിവുകൾ ഉണ്ടായിരുന്നു അവൾക്ക്. തന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി അവൾ ആ കഴിവുകൾ ഓരോന്നായി പുറത്തെടുത്തപ്പോൾ ദുർമരണങ്ങളുടെ പരമ്പര തന്നെയാണ് യഥാർത്ഥത്തിൽ സൃഷിട്ടിക്കപ്പെട്ടതു. ആളൊഴിഞ്ഞ ആ ബംഗ്ളാവിൽ ഹോമങ്ങളും ബാലികളും തുടർന്നുകൊണ്ടേയിരുന്നു. കോട്ടയം പുഷ്പനാഥ് 1995 ൽ എഴുതിയ മാന്ത്രിക നോവലാണ് സൂര്യരഥം.
Release date
Audiobook: 22 January 2021
Tags

Step into an infinite world of stories
Overall rating based on 32 ratings
Confusing
Thrilling
Page-turner
Download the app to join the conversation and add reviews.
Showing 2 of 32
Rani
2 Jul 2023
കോട്ടയം പുഷ്പനാഥ് എഴുതിയ മാന്ത്രിക നോവലുകളിൽ ഒന്നാണ് സൂര്യ രഥം. ഒരു രാത്രിയിൽ ഒരു രോഗിയെ ചികിത്സിക്കാൻ ആളൊഴിഞ്ഞ ഒരു സ്ഥലത്തെ ബംഗ്ലാവിൽ എത്തുന്ന ഡോക്ടർ. അവിടെ അയാൾ കണ്ട വ്യത്യസ്തരായ രണ്ടു യുവതികൾ. രത്നപ്രഭാദേവിയും അവരുടെ മകളും. പക്ഷെ അവരുടെ പ്രവർത്തിയിലും പെരുമാറ്റത്തിലും എന്തൊക്കയോ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു. അതിനു ശേഷം ഹോസ്പിറ്റലിലും ക്വാർട്ടേഴ്സിലും നടക്കുന്ന വിചിത്ര സംഭവങ്ങളും ദുർമരണങ്ങളും. ഇതിൻ്റെ പൊരുൾ തേടി ഇറങ്ങി തിരിക്കുന്ന ഡോക്ടർ. അത്യാവശ്യം നല്ല പ്ലോട്ട് ആയിരുന്നെങ്കിലും ക്ലൈമാക്സിൽ എത്തിക്കാൻ എഴുത്തുകാരന് വല്ലാത്ത തിടുക്കം ഉള്ളത് പോലെ തോന്നി. അതുകൊണ്ട് തന്നെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ബാക്കിയാക്കി ആണ് ഈ പുസ്തകം അവസാനിക്കുന്നത്.
Shilpa
25 Apr 2021
Awesome narration.... Kottayam Pushpanadhan is a brilliant...
English
India