HIPPIE PAULO COELHO
Step into an infinite world of stories
ഇംഗ്ലിഷ് നോവലിസ്റ്റുകളിൽ ഏറ്റവുമധികം ജന പ്രീതി നേടിയ ചാൾസ് ഡിക്കൻസിന്റെ ഒന്നാംകിട നോവലാണ് ഒലിവർ ട്വിസ്റ്റ്. 19-ാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ ഇംഗ്ലണ്ടിൽ ദൃശ്യമായിരുന്ന ദാരിദ്ര്യവും വൃത്തികേടും മൃഗീയതയും അകമവാസനയും എല്ലാം നിർദാക്ഷിണ്യം ചിത്രീകരിക്കുന്ന ഒരു ശക്ത മായ ഫോടകവസ്തുവാണ് ഇത്. ഒലിവർ എന്ന കഥാനായകന്റെ അനുഭവങ്ങളിലൂടെ പട്ടിണിയും മരണവും ക്രൂരതയും അതിന്റെ ബീഭത്സതയോടെ ചാൾസ് ഡിക്കൻസ് ഈ നോവലിൽ വിവരിക്കുന്നു.
© 2022 DCB (Audiobook): 9789354827105
Translators: KAVUMPAAYI JANARDHANAN
Release date
Audiobook: 11 July 2022
English
India
