CHIRICHUM CHIRIPPICHUM MANIYANPILLA RAJU
Step into an infinite world of stories
4
Biographies
ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ കെ.പി.എ.സി. ലളിത എന്ന നടിയുടെ കഥാപാത്രങ്ങളിലേക്കുള്ള പകർന്നാട്ടമാണ് അവരെ ഇത്രമേൽ പ്രിയങ്കരിയാക്കുന്നത്. അമിതാഭിനയമില്ലാതെ, വളരെ തൻമയത്വത്തോടെ അവർ നമ്മളിലൊരാളായി മാറുന്നു. ലളിതാഭിനയത്തിലൂടെ അനേകം കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ആ അഭിനയപ്രതിഭ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നത് അവരുടെ അനിതരസാധാരണമായ കഥാപാത്രങ്ങളിലൂടെത്തന്നെയാണ്. അടൂർ മുതൽ ബി. ഉണ്ണികൃഷ്ണൻ വരെയുള്ള വ്യത്യസ്ത തലമുറകളിലെ ചലച്ചിത്രകാരന്മാരുടെ ഓർമ്മകളിലൂടെ കെ.പി.എ.സി. ലളിത ഈ പുസ്തകത്തിൽ പുനർജനിക്കുന്നു.
© 2024 DC BOOKS (Audiobook): 9789362549624
Release date
Audiobook: 23 April 2024
Tags
English
India