മയ്യഴിയുടെ പ്രിയ പുത്രൻ തന്റെ മറ്റൊരു നൊസ്റ്റാൾജിയയായ ഡല്ലി എന്ന തലസ്ഥാന നഗരിയിലെ ജീവിതങ്ങളിലേക്കാണ് ഇക്കുറി നമ്മെ കൊണ്ടു പോവുന്നത്. ഇടതുപക്ഷ സഹയാത്രികനായ സഹദേവൻ എന്ന ചെറുപ്പക്കാരൻ, കേരളക്കര വിട്ട് ഡല്ലിയിലെത്തുമ്പോൾ ചൈന, ഇന്ത്യയെ ആക്രമിക്കുന്നു എന്ന നടുക്കുന്ന വാർത്തയാണ് അയാളെ കാത്തിരിയ്ക്കുന്നത്. തുടർന്നുള്ള അയാളുടെ ജീവിതത്തിന്റെയും ഡല്ലി എന്ന മഹാനഗരത്തിന്റെയും സംഭവബഹുലമായ അവസ്ഥാന്തരങ്ങളാണ് തുടർന്നുള്ളത്.
The bard of Mayyazhi wrote about Mayyazhi writes about Delhi, the capital city that turns him nostalgic. The protagonist is Sahadevan-a left leaning young man from Kerala. As he lands in Delhi he is welcomed with the shocking news of China's attack on India. The eventful life of Sahadevan and the city unveils from there on.
© 2020 Storyside DC IN (Audiobook): 9789353902100
Release date
Audiobook: 6 January 2020

Step into an infinite world of stories
Overall rating based on 181 ratings
Heartwarming
Informative
Page-turner
Download the app to join the conversation and add reviews.
Showing 10 of 181
Vishnu
17 Sept 2020
Kannu niraju poyi
Rasna
14 Dec 2021
Exceptional Narration !! And of course no words to describe the book.
Sss
18 Feb 2022
Very good writing and reading
noufal
2 Dec 2021
narration superb....great novel
Ajitha
17 Jun 2022
ചരിത്രമായി മാറിയ ഓരോ സംഭവങ്ങളും അനുഭവിച്ചവർ കഥകളായി മാറുന്നു. എല്ലാ കഥാപാത്രങ്ങളേയും മനസിൽ കുടിയിരുത്തിയ നോവൽ. സ്നേഹത്തോടെ ഈ നോവലിലെ ഓരോ വാക്കും വായിച്ച നിധിന് ഏറെ നന്ദി.
Ashore
30 Dec 2021
No Word's
V
2 Dec 2021
Excellent book. Narrator has done a good job except wrong pronounciation of many of hindi words in the novel.
Niel
17 Mar 2023
Another classic from my all time fav author. Good narration.recommended.👍🏼
Rosephil
21 Jan 2023
സ്നേഹപൂർവ്വം സഹദേവന്.. സ്വന്തം മുകുന്ദൻ..കെട്ടുകഴിഞ്ഞു നിർത്തുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..മുകുന്ദൻ എന്നും എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ആണ്.നന്ദി ഒരു നല്ല പുസ്തകം കൂടെ സമ്മാനിച്ചതിന്.നിതിനും നന്ദി
Santhosh
10 Mar 2022
Quality if audio is poor...vacant space between each chapter
English
India