Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036

M T Yude Kathakal

94 Ratings

3.8

Duration
20H 53min
Language
Malayalam
Format
Category

Fiction

എം ടി വാസുദേവന്‍ നായരുടെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. കുട്ട്യേടത്തി, ഓപ്പോള്‍, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോന്നും ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരത്ഥത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നവയാണ്.

M.T Vasudevan Nair is a writer who needs no introduction. This collection is a selection of the most significant and iconic stories of his illustrious literary universe under a single title.

© 2020 Storyside DC IN (Audiobook): 9789353904302

Release date

Audiobook: 25 May 2020

Others also enjoyed ...