83 Ratings

3.5

Duration
8H 8min
Language
Malayalam
Format
Category

Thrillers

83 Ratings

3.5

Duration
8H 8min
Language
Malayalam
Format
Category

Thrillers

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Thamovedam
Cover for Thamovedam

Ratings and reviews

Reviews at a glance

3.5

Overall rating based on 83 ratings

Others describes this book as

  • Page-turner

  • Thrilling

  • Unpredictable

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 83

  • ദി

    17 Aug 2020

    പൂർത്തിയായ കഥകൾ മാത്രം പ്രസിദ്ധീകരിക്കുക. പകുതിക്കു വെച്ച് നിർത്തുന്നതിലും വലിയ ചതി വേറെ എന്താണ്? ആരും കേൾവി തുടങ്ങരുത്.

  • anil

    25 Oct 2021

    Cozy

    Good

  • Dileep

    29 Mar 2022

    Mind-blowing

    Awesome Narration…

  • Deepthi

    30 Dec 2022

    Page-turner
    Inspiring

    കഥാപാത്രങ്ങളുടെ ശബ്ദങ്ങളിൽ വ്യത്യസ്തത വരുത്തിയത്‌ നന്നായിരുന്നു, എന്നാൽ ശബ്‌ദം ഇടയ്ക്ക്‌ മുറിഞ്ഞ്‌ പോകുന്നുണ്ടായിരുന്നു. വരിയുടെ അവസാനം വ്യക്തമാവാതെ പുതിയ വരി തുടങ്ങുന്നുണ്ട്‌.

  • Asita

    20 Apr 2024

    Lagging in the beginning. Interesting towards end

  • christina

    1 Feb 2020

    Incomplete book

  • Sss

    27 Nov 2022

    Boring

    Foolishness

  • Athul

    12 Nov 2023

    Boring

    What the fuck is going on I can't subscribe this app I tried too much...

  • Ajay

    7 Sept 2021

    Thrilling
    Page-turner
    Unpredictable
    Scary

    വിശ്വനാഥൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് തമോവേദം. വിശ്വനാഥൻ്റെ ഗ്രാമമായ കാവത്തിയും, കൊച്ചിയുമാണ് കഥയിലെ ഭൂമിക. വായനക്കാരനെ പിടിച്ചിരുത്തുന്ന തരത്തിലാണ് കഥ മുന്നോട്ടു പോകുന്നത്. തുടക്കം മുതൽ അവസാനം വരെ ആകാംക്ഷ വച്ചു സൂക്ഷിക്കാൻ കഥയ്ക്ക് കഴിഞ്ഞു. ഒരു മലയാള സാഹിത്യത്തിൽ നാം ഏറ്റവുമധികം വെറുക്കുന്ന നായകൻ ചിലപ്പോൾ വിശ്വനാഥനാവാം. ആഴത്തിലുള്ള കഥാപാത്രസൃഷ്ടിയും ആവിഷ്കാരവും ഇതിന് താങ്ങായി നിലകൊള്ളുന്നു. കുട്ടിക്കാലം മുതലുള്ള വിശ്വത്തിൻ്റെ ഓരോ പ്രവർത്തിയും വായനക്കാരുടെ മനസ്സിൽ പേടിയും വെറുപ്പും ജനിപ്പിക്കാൻ ഉതകുന്നതാണ്. വ്യക്തിപരമായി ഇഴജന്തുകളോട് ഭയമുള്ള എനിക്ക് കഥയിലെ പല സന്ദർഭങ്ങളും ഞെട്ടൽ ഉളവാക്കുന്നതായിരുന്നു. സാത്താൻ ആരാധനയും ദൈവനിഷേധവും ആണ് ഈ കഥയുടെ അടിസ്ഥാനം. ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന കഥയാണെങ്കിലും വളരെ തിന്മ നിറഞ്ഞതും വെറുപ്പുളവാക്കുനത്തുമായ കഥാസന്ദർഭങ്ങളാണ് ഓരോ പേജിലും, അതുകൊണ്ടുതന്നെ എല്ലാവർക്കും ഈ പുസ്തകം ഇഷ്ടമാവണമെന്നില്ല. മുതിർന്ന വായനക്കാർ മാത്രം ഈ പുസ്തകം വായിക്കുന്നതാവും ഉചിതം. ഈ കഥ രാജേഷ് കെ പുതുമയുടെ ശബ്ദത്തിൽ കേൾക്കാൻ വളരെ മനോഹരമായിരുന്നു.

  • Nathan

    25 Jan 2024

    Smart
    Thrilling
    Funny
    Page-turner
    Unpredictable
    Scary

    Nice work.