Attupokatha Ormakal Prof. T J. Joseph
Step into an infinite world of stories
4.2
Biographies
ശ്രീനാരായണഗുരുവിന്റെ ജീവചരിത്ര ഗ്രന്ഥങ്ങൾ ധാരാളമായി ഇന്ന് ലഭ്യമാണെങ്കിലും അവയ്ക്കൊന്നും ഇല്ലാത്ത പ്രാധാന്യം കുമാരനാശാൻ എഴുതിയ ഈ സംക്ഷിപ്ത ജീവചരിത്രത്തിന് ഉണ്ട്. ഗുരുവിന്റെ ആദ്യ ജീവചരിത്രമാണിത്. ഗുരുവിന്റെ ജീവിതകാലത്തു തന്നെ (1915-16) ഇത് വിവേകോദയം മാസികയിൽ പ്രസിദ്ധീകൃതമായി. ഗുരുവിന്റെ ഉത്തമ ശിഷ്യനായ ആശാൻ എഴുതിയതുകൊണ്ട് ഇതിൽ പറയുന്ന വസ്തുതകളെല്ലാം ആധികാരികമാണെന്ന് നിസ്സംശയം പറയാം. പിൽക്കാലത്ത് പുറത്തുവന്ന ജീവചരിത്രങ്ങൾക്ക് ഈ കൃതി ആധാരശിലയായിത്തീർന്നു.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395733328
Release date
Audiobook: 14 October 2022
English
India