Yudasinte Suvishesham K R Meera
Step into an infinite world of stories
"ഒരു വക്കീൽ എന്ന നിലയിൽ ഔദ്യോഗികമായി തന്റെ നിലയുറപ്പിയ്ക്കാൻ ശ്രമിക്കുന്നതിനിടെത്തന്നെ, തന്റെ ഭൂതകാലത്തിന്റെ നിഴലുകൾ രാധിക എന്ന ഇതിലെ നായികയെ വല്ലാതെ വൈകാരികമായി പിൻതുടരുന്നുണ്ട്. താൻ ആഗ്രഹിയ്ക്കാത്ത; എന്നാൽ ചെറുക്കാനും മുതിരാത്ത ഒരു വിവാഹ ബന്ധത്തിലൂടെ സാധാരണ വൈകാരിക നില വീണ്ടെടുക്കാൻ അവർ ശ്രമിയ്ക്കുന്നതിലൂടെയാണ് നോവൽ പുരോഗമിയ്ക്കുന്നത്.
Radhika is emotionally struggling with her past as she builds a small-time practice in Law. The novel follows her as she attempts normalcy in a marriage she neither wanted nor resisted."
© 2020 Storyside DC IN (Audiobook): 9789353903039
Release date
Audiobook: 19 March 2020
English
India