4.4
Biographies
ഇത് ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാർഗ്ഗം. സത്യവുംനീതിയും ധർമ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ്ണുതയും മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവിൽ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടികൾക്ക് ആശയും ആവേശവുമായിരുന്നു.
© 2020 Storyside DC IN (Audiobook): 9789353908843
Translators: C P Gangadharan
Release date
Audiobook: 2 October 2020

Step into an infinite world of stories
Overall rating based on 134 ratings
Inspiring
Informative
Motivating
Download the app to join the conversation and add reviews.
Showing 10 of 134
Jerome Jacob They
26 Jul 2021
Every indian who hate each other in the name of religion should listen/ read this book
Regit
31 Jul 2021
ഇന്നത്തെ കാലഘട്ടത്തിൽ ഏതൊരു ഭാരതീയനും അവശ്യം ശ്രവിച്ചിരിക്കേണ്ട ഒരുത്തമ സൃഷ്ടി. 19 മണിക്കൂർ ഹൃദയം കൊണ്ടാണ് ഇത് കേട്ടത്. പുതുമനയുടെ ശബ്ദത്തിന്റെ സൗകുമാര്യം അവർണ്ണനീയം. പൂർണ്ണ സാത്വികതയിലേക്ക് നമ്മെ ഇത് നയിക്കുന്നു. നന്ദി !
Tony
14 Nov 2022
എന്തോ എനിക്ക് ഇഷ്ടമായില്ല. സ്വയം പുകഴ്ത്തി പറയുന്നത് പോലെ... (ഞാന്‍ നല്ലവന്‍ നീ മോശം എന്ന് ഒക്കെ പറയും പോലെ ഒരു example) ചിലപ്പോൾ എന്റെ കാഴ്ചപ്പാടോ, വിവേക കുറവോ ആക്കാം, ക്ഷമിക്കണം. തുറന്ന് പറഞ്ഞു എന്ന് മാത്രം.
Vinesan
27 Jul 2021
Good narration!
Aloka
19 Oct 2020
Well narrated. Experienced the book in its true intensity.
Jaison
22 May 2021
Classic
Razi
7 Dec 2021
Must read about our Mahathma
Jeny
17 Sept 2021
Truly mesmerising read..The most stunning element is the extraordinary courage and indomitable faith in truth..True courage will arise from the unwavering faith and commitment to truth...What a life Gandhiji !!!!
Renjith
6 Jul 2022
Great Experience
Royce
2 Jan 2022
Ideas on sex and vegetarianism deserved to be pointed out as medieval plus self righteous dogma is evident.
English
India