തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ചിത്രീകരിച്ച അസാധാരണവും സാധാരണ ജനങ്ങൾ കണ്ടിട്ടില്ലാത്തവയുമായത് ഉൾപ്പെടെയുള്ള ഫോട്ടോകൾ ഉൾപ്പെടുത്തി ചരിത്രത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആർട്ട് ഗാലറി എക്സിബിഷൻ സംഘടിപ്പിക്കാൻ ശ്രമം നടത്തുകയാണ് ഫോട്ടോഗ്രാഫർ കൂടിയായ സതിഷ് എന്ന ഈ നോവലിലെ നായകൻ. ഒരു കാലത്ത് ഉമയമ്മ മഹാറാണിയുടേതായിരുന്ന, ഉപേക്ഷിയ്ക്കപ്പെട്ട ഒരു പുരാതന കൊട്ടാരത്തിൽ അതിനായി താമസിയ്ക്കാനിട വരുന്ന അദ്ദേഹത്തെ കാത്തിരിയ്ക്കുന്ന നിയതികളെ കുറിച്ച് അജ്ഞനാണ്. ഭൂതകാലത്തെ ഏതേതോ അജ്ഞേയതകളുമായി ബന്ധപ്പെട്ട അസാധാരണമായ എന്തൊക്കെയോ ഇതിലൂടെ നമ്മെ പിൻതുടരുന്നു.
Satheesh, the protagonist, is a professional photographer who attempts to create an art gallery which puts emphasis on the history of Travancore. It includes many rare pictures clicked by members of the royal family. While working on this project he stays at the old and abandoned palace of Umayamma Maharani. His stay in the palace is about to change his life.
© 2020 Storyside DC IN (Audiobook): 9789353902131
Release date
Audiobook: 6 January 2020

Step into an infinite world of stories
Overall rating based on 117 ratings
Page-turner
Thrilling
Boring
Download the app to join the conversation and add reviews.
Showing 10 of 117
Tony
11 Mar 2021
Interesting novel. Lot of factual information. Narration also good.
LINSON
3 May 2020
Good novel. Excellent work
Karthik
1 Apr 2021
Nalla narration
Arjun
21 Jan 2021
ഒരു വല്ലാത്ത ബുക്ക്. ഒരൊറ്റ വട്ടം എന്തായാലും വായിക്കാം.3.5 സ്റ്റാർസ് നുള്ള വകയുണ്ട്.
Dinup
5 Aug 2022
The writing roams around without a vision, unnecessary sub plots to fill in lack of intense main plot. 3 stars just because of narration.
Sachin
21 Jul 2023
This is a strange novel - the main thread , if I can call it , is rather confusing . Book is full of anecdotes or stories or experiences characters randomly speak about , which has nothing to do with the main thread or doing anything to the development of the “story” but strangely I found those stories to be thrilling and very informative . So reading / listening this novel was a good experience , learned a lot of new information , about newer and strange experiences but overall it ends up as a confusing book - wonder what is the idea author conceived except telling some random stories
MD
2 Feb 2022
Boring....
Unnikrishnan
3 Feb 2022
Good one
Pinky
9 Nov 2022
Super
Kuttanmaash
20 Jan 2022
തിരുവിതാംകൂർ രാജാവിനെക്കാളും നന്നായിട്ട് തിരുവനന്തപുരം എന്ന നഗരത്തെ ഇന്ദുഗോപനു അറിയാം എന്ന് തോന്നിപോയി! -ഫാൻ ഫ്രം ന്യൂസിലാൻഡ് വയ നെടുമങ്ങാട്
English
India