Non-Fiction
‘അമ്മ’ കഴിഞ്ഞാൽ മലയാളി ഇത്രമേൽ സ്നേഹിച്ച രണ്ടക്ഷരങ്ങൾ വേറെയുണ്ടാകുമോ? ആ പുസ്തകങ്ങളിലും സിനിമകളിലും മലയാളി അനുഭവിച്ചത് അവരുടെ ജീവിതം തന്നെയല്ലേ? ദുഃഖങ്ങളും ആശകളും ആശങ്കകളും പ്രണയവും പകയും ഭീരുത്വവും നിസ്സഹായതയും സ്നേഹവുമെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും ആ രണ്ടക്ഷരങ്ങളിലേക്ക് ചുരുക്കാത്തവർ ആരുണ്ടാകും? ‘എംടി’. കാലം പോകപ്പോകെ ഇടയ്ക്കുള്ള പൂർണവിരാമം മാഞ്ഞുപോയി അതൊരു നാമം തന്നെയായി മാറി. മലയാളസാഹിത്യത്തിന്റെ പേര്. മലയാളത്തിൽ എഴുത്തിന്റെ മഹാമേരുവായി നിലകൊള്ളുന്ന എം.ടി. വാസുദേവൻ നായർ 2022 ജൂലൈ 15ന് 89 വയസ്സ് തികഞ്ഞ് നവതി വർഷത്തിലേക്കു പ്രവേശിക്കുകയാണ്.
Release date
Audiobook: 15 July 2022

Step into an infinite world of stories
No reviews yet
Download the app to join the conversation and add reviews.
English
India