Akkapporinte Irupathu Nasrani Varshangal

130 Ratings

3.8

Duration
4H 59min
Language
Malayalam
Format
Category

Fiction

Akkapporinte Irupathu Nasrani Varshangal

130 Ratings

3.8

Duration
4H 59min
Language
Malayalam
Format
Category

Fiction

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Akkapporinte Irupathu Nasrani Varshangal
Cover for Akkapporinte Irupathu Nasrani Varshangal

Ratings and reviews

Reviews at a glance

3.8

Overall rating based on 130 ratings

Others describes this book as

  • Informative

  • Funny

  • Page-turner

Download the app to join the conversation and add reviews.

Most popular reviews

Showing 8 of 130

  • Sreevas

    3 Nov 2020

    Informative
    Boring

    👌

  • Alex

    3 Sept 2021

    Cooked up history. . ഹൈക്കോടതി വിധിക്കുശേഷം സമാധാനം ഉണ്ടാക്കി 34ലെഭരണഘടന പാത്രിയർക്കീസിനെ കൊണ്ട് അംഗീകരിപ്പിച്ചിട്ട് സുപ്രീം കോടതിയിൽ പോയി എന്നു പറയുന്നത് തെറ്റാണ്. സഭാ സമാധാനം ഉണ്ടായത് 1958ലെ സുപ്രീം കോടതി വിധിക്ക് ശേഷം ആണ്. അതും 1962 ൽ. മാമൻ മാപ്പിള 1953ൽ മരിച്ചതാണ് അതിനു തന്നെ വ്യക്തമാണ് ഇതെല്ലാം സത്യവിരുദ്ധമാണന്ന്. വട്ടശ്ശേരിൽ തിരുമേനിയുടെ കാലത്ത് ദേവലോകത്ത് അരമന പോയിട്ട് സഭക്ക് സ്ഥലം പോലുമുണ്ടായിരുന്നില്ലാ.

  • Sandeep Raja

    19 Nov 2021

    Funny
    Informative

    It was a little difficult to follow for people who doesn’t know the history of the conflict between two sections. I had to pause it and research on the topic before I resumed.

  • Thomas

    4 Sept 2022

    Informative

    ശബ്ദം നൽകിയ ആൾ "തരിസാപള്ളി"എന്നതിന് പകരം "തെരസാപള്ളി" എന്നാണ് പറഞ്ഞത്

  • VISHAKH

    26 Jun 2023

    Thrilling
    Smart
    Thought-provoking

    Good narration.

  • Anson

    11 Dec 2021

    Funny
    Cozy

    നൂറ്റാണ്ടുകളായി നടക്കുന്ന മലങ്കരയിലെ കക്ഷിവഴക്കുകളുടെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന രസകരമായ ഒരു കൃതി. ഇതൊരു കഥയാണ് ചരിത്ര പുസ്തകമല്ല. അത് കൊണ്ട് തന്നെ ആ രീതിയിൽ വേണം അതിനെ കേൾക്കാൻ. മലങ്കരയുടെ ചരിത്രമറിയാത്തവർക്ക് കഥ മനസ്സിലാക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകും.

  • Anupama

    15 Aug 2021

    Funny
    Informative
    Thought-provoking

    Since my family belonged to the Malankara community, I could enjoy it a lot..

  • Lijo

    17 Nov 2023

    നൂറ്റാണ്ടുകളായി തുടർന്നു വന്ന സഭാതർക്കത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നോവലാണ് ബെന്യാമിന്റെ “ആക്കപോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ….” മാന്തളിർ ഇടവകയുടെ പശ്ചാത്തലത്തിൽ മെത്രാൻ കക്ഷിയും ബാവാ കക്ഷിയും തമ്മിൽ നിലനിന്ന സഭ തർക്കങ്ങളും, മാന്തളിർ മത്തായിയുടെയും മാന്തളിർ കുഞ്ഞുകുഞ്ഞിന്റെയും ജീവിതത്തിലൂടെ ബെന്യാമിൻ അവതരിച്ചപ്പോൾ തോമസ് ശ്ലീഹാ മുതലുള്ള നസ്രാണി ചരിത്രത്തിന്റെ ഒരു വയനക്കൂടെയാണ് സാധ്യമായത്. ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിൽ എത്രത്തോളം ദൂരം ഉണ്ടെന്ന് ഈ ഗ്രന്ഥം നമുക്ക് കാട്ടിത്തരും എന്നതിൽ തർക്കമില്ല..