Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036

KURIYEDATHU THATHRY

13 Ratings

3.8

Duration
6H 16min
Language
Malayalam
Format
Category

Non-Fiction

പുരുഷകേന്ദ്രിതമായ പ്രഭുത്വം അതിന്റെ എല്ലാവിധ പ്രതിലോമ സ്വഭാവത്തോടുംകൂടി ആധിപത്യമുറപ്പിച്ചിരു ഒരു സമുദായത്തില്‍ നിരാലംബയായ ഒരു സ്ത്രീ സ്വന്തം ശരീരം ആയുധമാക്കിക്കൊണ്ടു നടത്തിയ ഒരു കലാപത്തിന്റെ ചരിത്രകഥയാണിത്. പതിന്നാലു നൂറ്റാണ്ടോളം പിറകിലേക്കു നീണ്ടുകിടക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരാധിപത്യവ്യവസ്ഥയെയാണ് താത്രിക്കുട്ടി ഒറ്റയ്ക്കു നേരിട്ടത്. ചന്ദ്രോത്സവത്തിന്റെ പേരില്‍ വേശ്യാരാധനയും കാമപൂജയും നടത്തുകയും സ്വന്തം സ്ത്രീകള്‍ അബദ്ധത്തിലെങ്ങാനും പരപുരുഷനെ കണ്ടുപോയാല്‍പോലും അവരെ പടിയടച്ചു പിണ്ഡം വയ്ക്കുകയും ചെയ്തുപോന്ന സവര്‍ണ്ണപുരുഷന്റെ കപട സദാചാര നിയമവ്യവസ്ഥയോടായിരുന്നു അവളുടെ കലാപം. പ്രാക്തനമായ ആ നിയമശൃംഖലയ്ക്കുള്ളില്‍ കടന്ന് അതിന്റെതന്നെ അധികാരികളെ കുറ്റവാളികളാക്കാനും താത്രിക്കു കഴിഞ്ഞു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ മലയാളമനസ്സിന്റെ കലാപത്തിലും കലയിലും കാമത്തിലും കത്തിനില്ക്കുന്ന കാമനയായിത്തീര്‍ന്നു കുറിയേടത്തു താത്രി. പറഞ്ഞും കേട്ടും വിസ്തരിച്ചും കാലത്തോളം വലുതായിപ്പോയ പെണ്ണിതിഹാസം. നോവല്‍. അവതാരിക: ആലങ്കോട് ലീലാകൃഷ്ണന്‍

© 2022 DCB (Audiobook): 9789354825798

Release date

Audiobook: 25 September 2022

Others also enjoyed ...

  1. Manushyarariyan Mithreyan
  2. Randitangazhi Thakazhi Sivasankara Pillai
  3. IRUNDA VANASTHALIKAL BENYAMIN
  4. Daivathinte Vikruthikal M Mukundan
  5. Nalante Damayanthi Anand Neelakantan
  6. Karikottakkari Vinoy Thomas
  7. Lifebouy Prasanth Nair IAS
  8. Malakhayude Marukukal K R Meera
  9. Biryani Santhosh Echikkanam
  10. Payyan Kathakal VKN
  11. Ruthinte Lokam Lajo Jose
  12. Parinamam M P Narayana Pillai
  13. Hydrangea Lajo Jose
  14. Pandavapuram Sethu
  15. Kayar Thakazhi Sivasankara Pillai
  16. Andhar Badhirar Mookar T D Ramakrishnan
  17. Dharmapuranam O V Vijayan
  18. Oru Police Surgente Ormakkurippukal Dr. B Umadethan
  19. Coffee House Lajo Jose
  20. Mukesh Kathakal Mukesh
  21. Chorashastram V J James
  22. Bhaskara Menon Rama Varma Appan Thamburan
  23. Thaskaran:Maniyanpillayude Athmakadha G R Indugopan
  24. Manjaveyil Maranangal Benyamin
  25. Padinjarekollam Chorakkalam G R Indugopan
  26. Kaali Gandaki G R Indugopan
  27. Moonnuchithrangalude Rahasyam Ranju Kilimanoor
  28. Keralam 600 Kollam Munpu Velayudhan Panicksery
  29. Oru Kanyakayude Suvishesham Dr. Robin K Mathew
  30. Oru Deshathinte Katha S K Pottekkattu
  31. Danthasimhasanam Manu S. Pillai
  32. Mayyazhippuzhayude Theerangalil M Mukundan
  33. Ini Njan Urangatte P K Balakrishnan
  34. Verukal Malayattoor Ramakrishnan
  35. Ganikayum Gandhiyum Italiyan Bhramananum Manu S. Pillai
  36. Khasakkinte Ithihasam O V Vijayan
  37. Oru Theruvinte Katha S K Pottekkattu
  38. Francis Itticora T D Ramakrishnan
  39. Oru Sankeerthanam Poole Perumbadavam Sreedharan
  40. Pithamahan VKN
  41. Puttu Vinoy Thomas
  42. Kunju Karyangalude Odeythampuran Arundhati Roy
  43. Pacha Manja Chuvappu T D Ramakrishnan
  44. Vishakanyaka S K Pottekkattu
  45. Aarachar K R Meera
  46. Meesa S Hareesh
  47. Agnisakshi Lalithambika Antharjanam
  48. Thakshankunnu Swaroopam U K Kumaran
  49. Nishabda Sancharangal Benyamin