"ഞാനൊരു ഡയറിയെഴുത്തുകാരിയാ. ഞാന്‍ ഡയറി എഴുതുന്നെന്നറിഞ്ഞപ്പം, ചെലര്‍ക്കെല്ലാമൊരു കണ്ണുകടി! ചെലര്‍ക്കെല്ലാമൊരു പുച്ഛോം! കണ്ണുകടിയുള്ളവരു കണ്ണും ചൊറിഞ്ഞോി രിക്കട്ടെ. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലന്നല്യോ, പണ്ടുള്ളോരു പറഞ്ഞിരിക്കുന്നത്. പുച്ഛമൊള്ളോരു പുച്ഛിച്ചോട്ടെ. അവരല്ലല്ലോ എനിക്ക് ചെലവിനുതരുന്നത് !'' വീട്ടുവേലക്കാരിയായ പങ്കലാക്ഷിയുടെ ജീവിതാനു ഭവങ്ങള്‍ ഡയറിത്താളുകളിലൂടെ സത്യസന്ധമായി ആവിഷ്കരിക്കുന്ന കേശവദേവിന്റെ ലളിതവും വ്യത്യസ്തവുമായ ഒരു നോവല്‍.
Pankalakshi, a house help, jots down her life in her diary. In this novel we are privy to Pankalakshi's life through her diary.
© 2020 Storyside DC IN (Audiobook): 9789353907570
Release date
Audiobook: 24 October 2020

Step into an infinite world of stories
Overall rating based on 84 ratings
Funny
Heartwarming
Cozy
Download the app to join the conversation and add reviews.
Showing 7 of 84
Rani
22 Jan 2021
കേശവദേവിന്റെ മറ്റു കൃതികളിൽ നിന്നും വ്യത്യസ്തമായൊരു ആഖ്യാന ശൈലിയിൽ ഉള്ളൊരു പുസ്തകം ആണ് പങ്കലാക്ഷീടെ ഡയറി. വീട്ടുവേലകാരിയായ പങ്കലാക്ഷീടെ ജീവിതത്തിലെ അനുഭവങ്ങൾ ഡയറിക്കുറിപ്പുകളുടെ രൂപത്തിൽ എഴുത്തുകാരൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം ,മാത്രമുള്ള പങ്കലാക്ഷീടെ കാഴ്ചപ്പാടുകൾ വളരെ രസകരമായി തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ പ്രശ്നം എന്തെന്ന് വെച്ചാൽ ജോലി കിട്ടാനും ഭർത്താവിന് ജോലിക്കയറ്റത്തിനും ഒക്കെ പെണ്ണുങ്ങൾ മനസു വെയ്ക്കണം എന്ന തരത്തിലുള്ള പരാമർശങ്ങൾ ആണ്. പിന്നെ വേലക്കാരികൾ എപ്പോഴും ലൈംഗികമായി ചൂഷണം ചെയ്യപ്പെടേണ്ടവർ ആണെന്ന പരാമർശങ്ങളും. സ്ത്രീ ശാക്തീകരണത്തിനു പകരം സ്ത്രീ ചൂഷണം ചെയ്യപ്പെടേണ്ടവൾ എന്ന സന്ദേശം ആണ് ഈ പുസ്തകം നൽകുന്നത്.
Abraham
9 Feb 2022
Good
audiostoryapps@gmail.com
24 Oct 2021
വ്യത്യസ്തമായ ആഖ്യാന ശൈലി. പണ്ട്, പുരുഷൻമാർ സ്ത്രീയെ ഉയർച്ചയ്ക്കുള്ള ഒരു ഉപാധിയായും അവരുടെ, പ്രത്യേകിച്ച് വേലക്കാരികളുടെ, ദാരിദ്ര്യവും നിസ്സഹായാവസ്ഥയും സ്ത്രീകൾ പോലും ലൈംഗികമായി ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും സാധാരണ വൽക്കരിച്ചിരിക്കുന്നു. ഇതിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാണ് ഇപ്പോഴത്തെ അവസ്ഥ എന്ന് ഇന്നത്തെ പങ്കലാക്ഷിമാരുടെ വാക്കുകൾ ശ്രവിച്ച് നമ്മൾ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
Chithra
20 Oct 2021
😄👍
TELPHIN
11 Feb 2022
ആദ്യം മുതൽ അവസാനം വരെ പരദൂഷണം പറച്ചിൽ തന്നെ. പക്ഷേ ഭാഷയും വായനയുടെ മികവും കൊണ്ടു നന്നായി ആസ്വദിക്കാൻ സാധിച്ചു. Use 1.25x speed.
Bobby
16 Sept 2022
Good one. Good amount of coziness and humor. I recommend this. The narration is also exceptional.
Swathi
24 Oct 2022
Kesavadev's signature content. Written for the masses in 1959s / 60s, I guess.
English
India