3.7
Biographies
ഞാൻ ലൈംഗികത്തൊഴിലാളി' എന്ന തന്റെ ആത്മകഥയുടെ അനുബന്ധമായി നളിനി ജമീല എഴുതിയ, ' എന്റെ ആണുങ്ങൾ' സ്ത്രീ- പുരുഷ ബന്ധങ്ങളെപ്പറ്റിയുള്ള സ്വന്തം കാഴ്ചപ്പാടുകളുടെ ഒരു നേർക്കാഴ്ചയാണ്. തന്റെ ധീരമായ ' വിശകലനങ്ങളിലൂടെയും തുറന്നെഴുത്തിലൂടെയും സമൂഹത്തിന്റെ, നിലവിലുള്ള ഹിപ്പോക്രസിയുടെ മുഖം മൂടി വലിച്ചു കീറാൻ എഴുത്തുകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
A sequel to Nalini Jameela's autobiography, ‘Njan Laimgikathozhilali’, ‘Ente Anungal’ is all about her observations on man-women relationships.In this book she tears at the society's hypocrisy and details on her observations on the same.
© 2020 Storyside DC IN (Audiobook): 9789353902162
Release date
Audiobook: 6 January 2020

Step into an infinite world of stories
Overall rating based on 428 ratings
Heartwarming
Page-turner
Cozy
Download the app to join the conversation and add reviews.
Showing 10 of 428
Sreevas
24 Apr 2020
നല്ല ശബ്ദാവതരണം. പാട്ടുകാരി ജോസ്നയെ പോലെ. അതിലും മികച്ചത്
PRAVEEN
6 Nov 2020
👍
Anuz
12 Sept 2021
Different types of men, some of them afraid of the nonsense of society. The author observant and analytical nature is visible here. Laya I love your narration, it's felt like flowing and I can easily imagine the events. The way she has written the story is like the pro same time it felt naive writer.Maliki Manila can differentiate her emotions and circumstances adequately, that's the thing l liked
Ajith
11 Jun 2020
😍
കർണൻ
31 Jul 2021
നളിന്ന ജമീലയെ പറ്റിയും, എന്റെ ആണുങ്ങളെ പറ്റിയും ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോളാണ് അടുത്ത് അറിയാൻ സാധിച്ചത്. ഒരു രക്ഷേം ഇല്ല. അടിപൊളി
Murali
28 Jan 2022
ആണഹങ്കാരത്തെ നൈസായിട്ട് ചീന്തുന്ന വെളിപ്പെടുത്തൽ.. ലയ.. ഒരു രക്ഷയുമില്ല ശബ്ദം.. നിങ്ങളാരാണെന്ന് എനിക്കറിയില്ല.. ശബ്ദത്തിന്റെ ആരാധകൻ..
Arun
4 Apr 2023
Pathetic
Muhammad shameer m
13 Feb 2022
അനുഭവങ്ങളുടെ ശേഖരണം....മനുഷ്യരുടെ ലോകം..
Jacob
25 Jun 2022
Felt boring so stopped, a whole lot of sexual encounters mixed together..
Maalu
25 Aug 2022
Nice one
English
India