Pennramayanam

225 Ratings

4.5

Duration
2H 15min
Language
Malayalam
Format
Category

Fiction

Pennramayanam

225 Ratings

4.5

Duration
2H 15min
Language
Malayalam
Format
Category

Fiction

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Pennramayanam
Cover for Pennramayanam

Ratings and reviews

Reviews at a glance

4.5

Overall rating based on 225 ratings

Others describes this book as

  • Heartwarming

  • Thought-provoking

  • Page-turner

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 225

  • Rani

    28 Jan 2021

    Informative

    രാമായണത്തിലെ സ്ത്രീപക്ഷ രചനകളുടെ കൂട്ടത്തിലേക്ക് അ പുതിയതായി ചേർക്കപ്പെട്ട ഒന്നാണ് ആനന്ദ് നീലകണ്ഠൻ എഴുതിയ പെൺരാമായണം .വാല്മീകം, മീനാക്ഷി,ശാന്ത- രാമന്റെ നേർ പെങ്ങൾ എന്നിങ്ങനെ മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം . വാല്മീകം എന്ന കഥയാകട്ടെ വാൽമീകി മഹർഷി രാമായണം എഴുതാൻ ഇടയാക്കിയ സാഹചര്യത്തെ പ്രതിപാദിക്കുന്നതാണ്. പെണ്പക്ഷിയുടെ വീക്ഷണകോണിലൂടെയാണ് ആണ് കഥ ആരംഭിക്കുന്നത്. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട പെൺപക്ഷിയുടെ വേദന മനസ്സിനെ വല്ലാതെ പിടിച്ചു ഉലയ്ക്കുന്നതാണ്. രണ്ടാമത്തെ കഥയായ മീനാക്ഷി മുക്കും മുലയും ലക്ഷ്മണനാൽ ഛേദിക്കപ്പെട്ടു അപമാനിതയായ ശൂർപ്പണഖയുടെ കഥയാണ്. ശൂര്പ്പണഘയ്ക്ക് മീനാക്ഷി എന്നൊരു പേരുണ്ട് എന്നത് തന്നെ എന്നെ എനിക്കൊരു പുതിയ അറിവായിരുന്നു . രാമൻ ഉപേക്ഷിച്ച ശേഷം ലക്ഷ്മണൻ തെളിക്കുന്ന തേരിലേറി യാത്രയാകുന്ന സീതയെ കണ്ട് മനസിലെ പ്രതികാരാഗ്നി അണയ്ക്കാൻ കാത്തുനിൽക്കുന്ന മീനാക്ഷിയും സീതയും തമ്മിലുള്ള ഉള്ള സംഭാഷണത്തിലൂടെ കഥ മുന്നോട്ടു പോകുന്നു. ശാന്ത- രാമന്റെ നേർ പെങ്ങൾ ആകട്ടെ ദശരഥൻ ആദ്യത്തെ പുത്രിയുടെ കഥയാണ് . പുത്രദാഹത്താൽ അലയുന്ന മാതാപിതാക്കൾക്ക് വേണ്ടാത്ത പുത്രി.

  • Sheeba

    12 Feb 2021

    Heartwarming

    ഒരു പക്ഷി കുടുംബത്തിൽ തുടങ്ങുന്ന കഥ .. രാമായണത്തിന്റെ അറിയാ കഥകളിലേക്ക് ..പെണ്ണെന്ന പേരിൽ തിരസ്കരിക്കപ്പെടുന്നവർ , അവഗണിക്കപ്പെടുന്നവർ .. ശൂർപ്പണകയെന്ന രാക്ഷസിയുടെ അധികം ആരും പറഞ്ഞു കേൾക്കാത്ത മീനാക്ഷിയെന്ന പേര് .. സീതയും മീനാക്ഷിയും നേർക്കുനേരെ യുള്ള കാഴ്ചകൾ ..രാമന്റെ മൂത്ത സഹോദരി ശാന്ത പെണ്ണായതു കൊണ്ട് മാത്രം അവഗണിക്കുകയും അംഗ രാജ്യത്തിനു ദത്തു നൽകുകയും ചെയ്യപ്പെട്ടവൾ .. മനോഹരം ..മഞ്ജിമയുടെ അവതരണ ഭംഗി കൊണ്ട് കൂടുതൽ മനോഹരമായിരിക്കുന്നു ഓരോ ഭാഗവും ..👍👍❣️

  • Suja

    27 Sept 2022

    Heartwarming

    Kudos to the author! And the narrattor 👌🏼

  • Jerald

    2 Aug 2022

    Inspiring
    Heartwarming
    Motivating
    Romantic

    best one

  • Amritha

    21 Oct 2021

    Inspiring
    Thought-provoking
    Heartwarming
    Mind-blowing
    Cozy
    Page-turner

    Loved every minute of it

  • Augustine

    13 Feb 2022

    Inspiring
    Heartwarming
    Page-turner

    a great and enjoyable novel

  • Muhammed

    13 Dec 2022

    Sad
    Unpredictable

    കേട്ടതിൽ നിന്നും വ്യത്യസ്തമായ രാമായണം. വളരെ നന്നായിരുന്നു

  • Bobby

    2 Jul 2022

    Heartwarming

    This is a good interpretation of some stories in Ramayana. They certainly feels different when looked from the perspective of some "no so popular" characters. I enjoyed the audio book.

  • Dhanusha

    18 Nov 2022

    Page-turner

    Enjoyed the book.

  • Simse

    24 Aug 2021

    Heartwarming

    The most ever years and years best and meaning full novel and gave me a thought THIS IS LIFE LIFE IS REALLY SO MEANING FULL I don't know how to express the feel by words