വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന ജീവിത ഗന്ധിയായ കഥകൾ നിറഞ്ഞതാണ് എം.രാജീവ് കുമാറിന്റെ ഈ ലഘുനോവലുകള്‍ . സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളെ ലളിതമായി ആഖ്യാനം ചെയ്യുന്ന ഓരോ നോവലും ആഴത്തിലുള്ള അനുഭവലോകം തുറന്നിടുന്നു . വൈവിദ്ധ്യമുള്ള പ്രമേയങ്ങള്‍ . ശില്പവൈഭവം പുലര്‍ത്തുന്ന സംഭവ ചിത്രണങ്ങള്‍ . കൈക്കുടന്നയില്‍ ഒരുക്കിയിരിക്കുന്ന ജീവിത സത്യങ്ങള്‍ . വ്യഥിത മനുഷ്യരുടെ ഉള്‍ത്താപം വാക്കുകളാകുന്നതിന് ഈ ലഘുനോവലുകള്‍ ഉദാഹരണങ്ങളാണ് . കഥയും ജീവിതവും തമ്മില്‍ കെട്ടുപിണയുന്ന മുഹൂര്‍ത്തങ്ങള്‍.... Amazing collection of novelettes telling life-scented stories. M. Rajeev Kumar's simple narratives depict conflicting moments of life,which open up a world of deep experiences. Sculptural depictions of events,where story and life are intertwined...
© 2022 Orange Media Creators (Audiobook): 9789395334068
Release date
Audiobook: 11 December 2022

Step into an infinite world of stories
Overall rating based on 1 ratings
Download the app to join the conversation and add reviews.
Showing 1 of 1
D PRADEEP
17 Jan 2023
അസാധാരണമായ ജീവിതാനുഭവങ്ങളുടെ അസാധാരണമായ ആവിഷ്ക്കാരങ്ങളാണ് ഇതിലെ ഓരോ ലഘുനോവലും . അവയുടെ വായന വിസ്മയിപ്പിക്കുന്ന അനുഭവങ്ങളാണ്.
English
India